പെർത്ത് : പെർത്തിലെ വില്ലേട്ടെന്നിൽ താമസിക്കുന്ന Varghese Mathew വിന്റേയും റിവേർട്ടണിൽ താമസിക്കുന്ന Melvin Mathew വിന്റേയും മാതാവ് ഏലിക്കുട്ടി മാത്യു(91) 2026 ജൂൺ 21ന് അന്തരിച്ചു.
സംസ്കാര ശുശ്രൂഷ ജൂലൈ 4 ശനിയാഴ്ച രാവിലെ പെർത്തിലെ Queen of Apostles Church, Riverton-ൽ നടക്കും. രാവിലെ 8.30 മുതൽ 9.00 വരെ പൊതുദർശനത്തിനും, തുടർന്ന് രാവിലെ 9.00 മുതൽ വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും ആരംഭിക്കും.
തുടർന്ന് പെർത്തിലെ Fremantle Cemetery, Palmyraയിൽ സംസ്കാരം നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.































