Friday, October 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക

by Kerala News Web Desk 04
June 27, 2026
in USA
0 0
A A
സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: സുഡാനിലെ കടുത്ത ആഭ്യന്തര യുദ്ധത്തിന് ആക്കം കൂട്ടുന്ന തരത്തിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചു നൽകിയെന്ന ആരോപണത്തിൽ ഇന്ത്യൻ കമ്പനിക്കും സി.ഇ.ഒയ്ക്കും എതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഛത്തീസ്ഗഢിലെ റായ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഫോടകവസ്തു നിർമ്മാണ കമ്പനിയായ ‘എസ്.ബി.എൽ എനർജി ലിമിറ്റഡ്’ (അമിൻ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിക്കും, സ്ഥാപനത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇന്ത്യൻ പൗരനുമായ അലോക് ചൗധരി എന്നിവരുൾപ്പെടെ എട്ട് വ്യക്തികൾക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഉപരോധം പ്രഖ്യാപിച്ചത്.

സുഡാനിലെ ഔദ്യോഗിക സൈന്യമായ സുഡാനീസ് ആംഡ് ഫോഴ്സും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തര യുദ്ധം മൂർച്ഛിച്ഛ സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സുഡാൻ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിക്കുന്ന ‘ടാർഗെറ്റ് മൾട്ടിആക്റ്റിവിറ്റീസ് കമ്പനി’ എന്ന സുഡാൻ കമ്പനിക്കാണ് ഇന്ത്യൻ സ്ഥാപനം സ്ഫോടകവസ്തുക്കൾ നൽകിയത്. 2024 മുതൽ ഇതുവരെ ഇരുനൂറിലധികം തവണയാണ് എസ്.ബി.എൽ എനർജി ലിമിറ്റഡ് സുഡാനിലേക്ക് സ്ഫോടകവസ്തുക്കളും അനുബന്ധ സാമഗ്രികളും കയറ്റി അയച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സുഡാൻ സൈന്യം ജനവാസ മേഖലകളിൽ നടത്തുന്ന ബോംബാക്രമണങ്ങൾക്കായി ഈ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായി അമേരിക്ക ആരോപിക്കുന്നു. ഇന്ത്യൻ കമ്പനിയെ കൂടാതെ സുഡാൻ, ഈജിപ്ത്, പനാമ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യു.എസിന്റെ ഈ നടപടിയോടെ, കരിമ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെയും കമ്പനികളുടെയും അമേരിക്കയിലുള്ള മുഴുവൻ ആസ്തികളും മരവിപ്പിക്കപ്പെടും. കൂടാതെ യു.എസ് പൗരന്മാർക്കോ കമ്പനികൾക്കോ ഇവർക്കൊപ്പം ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിനും വിലക്കുണ്ടാകും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി
USA

യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി

October 16, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ
USA

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്
USA

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം
USA

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം

October 9, 2026
സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്
USA

സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്

October 8, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം
USA

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
USA

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ

October 2, 2026
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
Next Post
അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്

അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്

നികുതി ഘടന മാറുന്നു; രാജ്യത്ത് വൻ സാമ്പത്തിക മാറ്റങ്ങൾ ഉറപ്പാക്കി പുതിയ ബിൽ

നികുതി ഘടന മാറുന്നു; രാജ്യത്ത് വൻ സാമ്പത്തിക മാറ്റങ്ങൾ ഉറപ്പാക്കി പുതിയ ബിൽ

റോബോഡെറ്റ് വിവാദം: 1.25 ലക്ഷം ഇരകൾക്ക് ഒടുവിൽ നീതി; നഷ്ടപരിഹാരം നൽകാൻ ഓസ്‌ട്രേലിയൻ സർക്കാർ

റോബോഡെറ്റ് വിവാദം: 1.25 ലക്ഷം ഇരകൾക്ക് ഒടുവിൽ നീതി; നഷ്ടപരിഹാരം നൽകാൻ ഓസ്‌ട്രേലിയൻ സർക്കാർ

ലക്ഷ്യം യുവതലമുറയ്ക്ക് സ്വന്തം വീട്; നിക്ഷേപകരുടെ നികുതി ആനുകൂല്യം വെട്ടിക്കുറച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വൻ പ്രഖ്യാപനം

ലക്ഷ്യം യുവതലമുറയ്ക്ക് സ്വന്തം വീട്; നിക്ഷേപകരുടെ നികുതി ആനുകൂല്യം വെട്ടിക്കുറച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വൻ പ്രഖ്യാപനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist