Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സ്രാവുകളെ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം

by Kerala News Web Desk 04
June 29, 2026
in AUSTRALIA
0 0
A A
സ്രാവുകളെ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം
Share on WhatsappShare on FacebookShare on TwitterShare on Telegram

വിനോദസഞ്ചാരികളുടെയും നീന്തൽക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ന്യൂ സൗത്ത് വെയ്ൽസ് തീരങ്ങളിൽ വർഷത്തിൽ 365 ദിവസവും സ്രാവുകളെ നിരീക്ഷിക്കാൻ അത്യാധുനിക ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നു. സിഡ്നിയിലെ പ്രശസ്തമായ കൂജി ബീച്ചിൽ യുവതിക്ക് നേരെ സ്രാവിന്റെ കടുത്ത ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഞായറാഴ്ച സർക്കാർ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഡ്രോൺ നിരീക്ഷണ പദ്ധതി വിപുലീകരിക്കുന്നതിനായി 34 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 188 കോടി രൂപ) അധികമായി അനുവദിച്ചതായി സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 13-നാണ് മുപ്പത്തിയഞ്ചുകാരിയായ ലിയ സ്റ്റുവർട്ട് എന്ന അധ്യാപികയ്ക്ക് ബീച്ചിൽ വെച്ച് സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഇവരുടെ ഒരു കൈ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഈ ദരുന്തത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമനിരീക്ഷണം ശക്തമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്. ജൂലൈ 1 ബുധനാഴ്ച മുതൽ പുതിയ വർഷം മുഴുവൻ നീളുന്ന ഡ്രോൺ നിരീക്ഷണ സംവിധാനം പ്രാബല്യത്തിൽ വരും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ പദ്ധതി പ്രകാരം ന്യൂ സൗത്ത് വെയ്ൽസ് തീരത്തെ 70 ബീച്ചുകളിൽ വർഷം മുഴുവൻ ഡ്രോൺ നിരീക്ഷണം ഉണ്ടാകും. സിഡ്നിയിലെ മാത്രം ഡ്രോൺ കവറേജ് 26 ബീച്ചുകളിൽ നിന്നും 38 ബീച്ചുകളായി ഉയർത്തും. പാം ബീച്ച് മുതൽ ക്രോണുള്ള വരെയുള്ള തീരങ്ങൾ ഇതിൽ ഉൾപ്പെടും. ആളുകൾ കൂടുതൽ എത്തുന്ന ബീച്ചുകൾക്ക് ‘സർഫ് ലൈഫ് സേവിങ് എൻ.എസ്.ഡബ്ല്യു’ പ്രത്യേക മുൻഗണന നൽകും. ഡ്രോൺ സാങ്കേതികവിദ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പ്രീമിയർ ക്രിസ് മിൻസ് അറിയിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും
AUSTRALIA

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു
AUSTRALIA

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

July 2, 2026
നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ
AUSTRALIA

നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

July 2, 2026
ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി
AUSTRALIA

ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

July 2, 2026
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു!
AUSTRALIA

ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു!

July 1, 2026
വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!
AUSTRALIA

വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!

July 1, 2026
കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം
AUSTRALIA

കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം

July 1, 2026
17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ
AUSTRALIA

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

July 1, 2026
Next Post
ഇ-ബൈക്ക്, ഇ-സ്കൂട്ടർ നിയമങ്ങൾ പരിഷ്കരിക്കാൻ ദക്ഷിണ ഓസ്‌ട്രേലിയ; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ഇ-ബൈക്ക്, ഇ-സ്കൂട്ടർ നിയമങ്ങൾ പരിഷ്കരിക്കാൻ ദക്ഷിണ ഓസ്‌ട്രേലിയ; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

കടുത്ത അതൃപ്തിയിൽ സർക്കാർ, മുഖ്യമന്ത്രി വിഡി സതീശന് തുടർച്ചയായി നിരവധി പരാതികൾ ലഭിച്ചു; പിഎസ്‌സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത 1 Min read

കടുത്ത അതൃപ്തിയിൽ സർക്കാർ, മുഖ്യമന്ത്രി വിഡി സതീശന് തുടർച്ചയായി നിരവധി പരാതികൾ ലഭിച്ചു; പിഎസ്‌സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത 1 Min read

മാസപ്പടി കേസ്; വീണയുടെയും സിഎംആർഎൽ ഉടമകളുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങൾ, വിശദമായി പരിശോധിക്കാൻ ഇഡി

മാസപ്പടി കേസ്; വീണയുടെയും സിഎംആർഎൽ ഉടമകളുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങൾ, വിശദമായി പരിശോധിക്കാൻ ഇഡി

ഇത് ആരംഭ ശൂരത്വമല്ല, മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കും; കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി

'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോക്ടർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

July 3, 2026
പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

July 3, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist