Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇ-ബൈക്ക്, ഇ-സ്കൂട്ടർ നിയമങ്ങൾ പരിഷ്കരിക്കാൻ ദക്ഷിണ ഓസ്‌ട്രേലിയ; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

by Kerala News Web Desk 04
June 29, 2026
in AUSTRALIA
0 0
A A
ഇ-ബൈക്ക്, ഇ-സ്കൂട്ടർ നിയമങ്ങൾ പരിഷ്കരിക്കാൻ ദക്ഷിണ ഓസ്‌ട്രേലിയ; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
Share on WhatsappShare on FacebookShare on TwitterShare on Telegram

അഡ്‌ലെയ്ഡ്: ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത യാത്രാ മാർഗ്ഗങ്ങളുടെ നിലവി ലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനായി ദക്ഷിണ ഓസ്‌ട്രേലിയൻ സർക്കാർ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു. ലൈസൻസ് ആവശ്യമില്ലാതെ, എന്നാൽ ഹെൽമെറ്റ് നിർബന്ധമാക്കി കൊണ്ട് 2025 ജൂലൈ 13-നാണ് ദക്ഷിണ ഓസ്‌ട്രേലിയയിൽ സ്വകാര്യ ഇ-സ്കൂട്ടറുകൾക്ക് നിയമസാധുത നൽകിയത്. ഈ നിയമങ്ങൾ നിലവിൽ വന്ന് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരങ്ങൾ പരിഗണിക്കുന്നത്.

നിലവിലെ വേഗതാനിരക്കുകളിലെ മാറ്റങ്ങളാണ് പ്രധാനമായും അവലോകനം ചെയ്യുന്നത്. കാൽനടപ്പാതകൾ, ബീച്ചുകൾ, പങ്കിട്ട പാതകൾ എന്നിവയിലൂടെയുള്ള ഇ-സ്കൂട്ടറുകളുടെ വേഗത മണിക്കൂറിൽ 10 കിലോമീറ്റ റായും, മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിലെ ബൈക്ക് ലൈനുകളിൽ ഇത് മണി ക്കൂറിൽ 25 കിലോമീറ്ററായും നിലവിൽ നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരി ധിയുള്ള റോഡുകളിൽ ഇ-സ്കേറ്റ്ബോർഡുകൾ പോലുള്ള മറ്റ് ഉപകരണങ്ങൾക്ക് മണിക്കൂറിൽ 25 കിലോമീറ്റർ വേഗപരിധിയാണുള്ളത്. ഈ പരിധികളിൽ മാറ്റം വരുത്തണമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വേഗപരിധിക്ക് പുറമെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തുക, പ്രായപരിധിയിൽ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളും അധികൃതരുടെ പരിഗണനയിലുണ്ട്. കൂടാതെ, മറ്റ് വാഹനമോടിക്കുന്നവരെ പരിശോധിക്കുന്നത് പോലെ ഇ-സ്കൂട്ടർ യാത്രക്കാരെയും പരിശോധിക്കാനുള്ള പ്രത്യേക അധികാരം പോലീസിന് നൽകുന്ന കാര്യവും നിയമ ഭേദഗതിയുടെ പരിധിയിൽ വരുന്നുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

നിയമങ്ങൾ നടപ്പിലാക്കി ആദ്യ വർഷത്തിന് ശേഷം അവ പുനഃപരിശോധിക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നതാണെന്ന് ദക്ഷിണ ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി ജോ സകാക്സ് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച മാറ്റങ്ങളല്ലിതെന്നും, എല്ലാവർക്കും അനുയോജ്യമായ രീതിയിൽ നിയമങ്ങൾ മാറ്റാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സർവേയിലൂടെ പൊതുജനങ്ങൾക്ക് ഈ നിയമ പരിഷ്‌കര ണത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണെന്നും സർക്കാർ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും
AUSTRALIA

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു
AUSTRALIA

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

July 2, 2026
നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ
AUSTRALIA

നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

July 2, 2026
ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി
AUSTRALIA

ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

July 2, 2026
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു!
AUSTRALIA

ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു!

July 1, 2026
വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!
AUSTRALIA

വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!

July 1, 2026
കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം
AUSTRALIA

കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം

July 1, 2026
17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ
AUSTRALIA

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

July 1, 2026
Next Post
കടുത്ത അതൃപ്തിയിൽ സർക്കാർ, മുഖ്യമന്ത്രി വിഡി സതീശന് തുടർച്ചയായി നിരവധി പരാതികൾ ലഭിച്ചു; പിഎസ്‌സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത 1 Min read

കടുത്ത അതൃപ്തിയിൽ സർക്കാർ, മുഖ്യമന്ത്രി വിഡി സതീശന് തുടർച്ചയായി നിരവധി പരാതികൾ ലഭിച്ചു; പിഎസ്‌സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത 1 Min read

മാസപ്പടി കേസ്; വീണയുടെയും സിഎംആർഎൽ ഉടമകളുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങൾ, വിശദമായി പരിശോധിക്കാൻ ഇഡി

മാസപ്പടി കേസ്; വീണയുടെയും സിഎംആർഎൽ ഉടമകളുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങൾ, വിശദമായി പരിശോധിക്കാൻ ഇഡി

ഇത് ആരംഭ ശൂരത്വമല്ല, മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കും; കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി

'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോക്ടർ

അയോധ്യ സംഭാവന കൊള്ള: യുപി കോൺഗ്രസ് അധ്യക്ഷനടക്കമുള്ളവരെ തടവിലാക്കിയെന്ന് പരാതി; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം

അയോധ്യ സംഭാവന കൊള്ള: യുപി കോൺഗ്രസ് അധ്യക്ഷനടക്കമുള്ളവരെ തടവിലാക്കിയെന്ന് പരാതി; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

July 3, 2026
പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

July 3, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist