Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍ : പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു

by Kerala News Web Desk 04
June 30, 2026
in AUSTRALIA
0 0
A A
ഓസ്ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍ : പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

ബാങ്കോക്ക്: തായ്ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയില്‍ പതിനേഴുകാരിയായ തായ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നാല്‍പ്പതുകാരനായ ഓസ്ട്രേലിയന്‍ പൗരനെ തായ്ലന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി സൈമണ്‍ പീറ്റര്‍ കാര്‍മാന്‍ ബാങ്കോക്ക് സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

കൊലപാതകം, മൃതദേഹം ഒളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. പട്ടായയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടിയോടൊപ്പം പ്രതി ചെല്ലുന്നതും മണിക്കൂറുകള്‍ക്ക് ശേഷം വലിയൊരു ട്രാവല്‍ ബാഗുമായി ഇയാള്‍ തനിച്ചു പുറത്തേക്ക് വരുന്നതും അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതി ഈ ബാഗ് ഒരു മോട്ടോര്‍ സൈക്കിളില്‍ കയറ്റി റെയില്‍വേ ട്രാക്കിന് സമീപമുള്ള വിജനമായ കാട്ടുപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രതിക്ക് തായ്ലന്‍ഡിലെ വധശിക്ഷ തന്നെ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ രണ്ടാനമ്മയും പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും
AUSTRALIA

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു
AUSTRALIA

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

July 2, 2026
നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ
AUSTRALIA

നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

July 2, 2026
ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി
AUSTRALIA

ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

July 2, 2026
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു!
AUSTRALIA

ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു!

July 1, 2026
വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!
AUSTRALIA

വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!

July 1, 2026
കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം
AUSTRALIA

കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം

July 1, 2026
17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ
AUSTRALIA

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

July 1, 2026
Next Post
നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!

ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!

ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം പരാജയപ്പെടുന്നു: നിയമം മറികടന്ന് 85 ശതമാനത്തിലധികം കുട്ടികളും ഇപ്പോഴും സജീവമെന്ന് പഠന റിപ്പോർട്ട്

ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം പരാജയപ്പെടുന്നു: നിയമം മറികടന്ന് 85 ശതമാനത്തിലധികം കുട്ടികളും ഇപ്പോഴും സജീവമെന്ന് പഠന റിപ്പോർട്ട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
സുരക്ഷാ ഭീഷണി; ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല

സുരക്ഷാ ഭീഷണി; ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല

July 3, 2026
കടുപ്പിച്ച് വിജയ് സർക്കാർ: മദ്രാസ് ഹൈക്കോടതി പരിധികൾ ലംഘിച്ചെന്ന് വാദം; സുപ്രീം കോടതിയിൽ ഗോവധ നിരോധനത്തിനെതിരെ അപ്പീൽ ഹർജി

ഇക്കുറി പൊങ്കലിൽ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങൾക്ക് മുൻപേ പണിതുടങ്ങി വിജയ് സർക്കാർ; 300 കോടി അനുവദിച്ചു

July 3, 2026
അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല

July 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist