Tuesday, July 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ഇ-ബൈക്ക് അപകടം; മലയാളി കൗമാരക്കാരന് ദാരുണാന്ത്യം

by Kerala News Web Desk 04
July 14, 2026
in AUSTRALIA
0 0
A A
പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ഇ-ബൈക്ക് അപകടം; മലയാളി കൗമാരക്കാരന് ദാരുണാന്ത്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഉണ്ടായ ഇലക്ട്രിക് ബൈക്ക് അപകടത്തിൽ മലയാളി യുവാവ് ദാരുണമായി മരിച്ചു. റോത്ത്‌വെൽ സ്വദേശികളായ ജോ സാനിയുടെയും ട്രീസ സിജോയുടെയും മകൻ ജെയ്ഡൻ ജോ സാനി (17) ആണ് അപകടത്തിൽ മരിച്ചത്.

ഞായറാഴ്ച (ജൂലൈ 12) ഉച്ചയ്ക്ക് 12.15-ഓടെ ഡേബറോയ്ക്ക് സമീപമുള്ള ലേസീസ് ക്രീക്ക് റോഡിലായിരുന്നു അപകടം. ജെയ്ഡൻ ഓടിച്ചിരുന്ന ‘തലാരിയ സ്റ്റിംഗ്’ ഇലക്ട്രിക് ഡേർട്ട് ബൈക്ക്, എതിർദിശയിൽ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയ്ഡനെ ഉടൻ തന്നെ എയർലിഫ്റ്റ് വഴി റോയൽ ബ്രിസ്ബേൻ വുമൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാറോടിച്ചിരുന്ന 55-കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെയ്ഡന്റെ വിയോഗം ഓസ്‌ട്രേലിയയിലെ മലയാളി പ്രവാസി സമൂഹത്തെ വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കയിൽ ഓസ്ട്രേലിയൻ ആട്ടിറച്ചിക്ക് വൻ ഡിമാൻഡ്; റെക്കോർഡ് കയറ്റുമതി
AUSTRALIA

അമേരിക്കയിൽ ഓസ്ട്രേലിയൻ ആട്ടിറച്ചിക്ക് വൻ ഡിമാൻഡ്; റെക്കോർഡ് കയറ്റുമതി

July 14, 2026
ഐഎസ് ബന്ധം: ഓസ്‌ട്രേലിയൻ വനിതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ, മടക്കം പ്രതിസന്ധിയിൽ

കുട്ടികളെ മുതിർന്നവരുടെ തടവറയിൽ പാർപ്പിച്ചു; ക്വീൻസ്‌ലാൻഡ് സർക്കാരിന് കടുത്ത തിരിച്ചടി

136 കുട്ടികൾ ഇരകൾ; സിഡ്‌നിയിൽ മുൻ ശിശുക്ഷേമ ജീവനക്കാരനെതിരെ കുറ്റപത്രം

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ എൻ.എസ്.ഡബ്ല്യു പോലീസ്: ‘ഓപ്പറേഷൻ വാറത്താ’ ശക്തമാക്കുന്നു

പെർത്ത് എയർപോർട്ടിലും ഇനി ഡിജിറ്റൽ യുഗം; അറൈവൽ കാർഡുകൾ ഒഴിവാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ

പെൻരിത് വള്ളംകളി 2026 ഓഗസ്റ്റ് 1-ന് സിഡ്‌നിയിൽ

July 13, 2026
പ്രായമായവരുടെ പരിചരണ കേന്ദ്രങ്ങളിലെ സാമ്പത്തിക ചൂഷണം; കെയർ ഹോമുകൾക്കെതിരെ അധികൃതർ രംഗത്ത്

ജോബിൻ ജോസ് നിര്യാതനായി
AUSTRALIA

പെർത്തിൽ അന്തരിച്ച ജോബിന്റെ കുടുംബത്തെ ചേർത്തുപിടിക്കാൻ പ്രവാസി മലയാളി സമൂഹം ഒന്നിക്കുന്നു

July 13, 2026
Next Post
ഐഎസ് ബന്ധം: ഓസ്‌ട്രേലിയൻ വനിതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ, മടക്കം പ്രതിസന്ധിയിൽ

ഐഎസ് ബന്ധം: ഓസ്‌ട്രേലിയൻ വനിതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ, മടക്കം പ്രതിസന്ധിയിൽ

അമേരിക്കയിൽ ഓസ്ട്രേലിയൻ ആട്ടിറച്ചിക്ക് വൻ ഡിമാൻഡ്; റെക്കോർഡ് കയറ്റുമതി

അമേരിക്കയിൽ ഓസ്ട്രേലിയൻ ആട്ടിറച്ചിക്ക് വൻ ഡിമാൻഡ്; റെക്കോർഡ് കയറ്റുമതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കയിൽ ഓസ്ട്രേലിയൻ ആട്ടിറച്ചിക്ക് വൻ ഡിമാൻഡ്; റെക്കോർഡ് കയറ്റുമതി

അമേരിക്കയിൽ ഓസ്ട്രേലിയൻ ആട്ടിറച്ചിക്ക് വൻ ഡിമാൻഡ്; റെക്കോർഡ് കയറ്റുമതി

July 14, 2026
ഐഎസ് ബന്ധം: ഓസ്‌ട്രേലിയൻ വനിതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ, മടക്കം പ്രതിസന്ധിയിൽ

ഐഎസ് ബന്ധം: ഓസ്‌ട്രേലിയൻ വനിതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ, മടക്കം പ്രതിസന്ധിയിൽ

July 14, 2026
പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ഇ-ബൈക്ക് അപകടം; മലയാളി കൗമാരക്കാരന് ദാരുണാന്ത്യം

പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ഇ-ബൈക്ക് അപകടം; മലയാളി കൗമാരക്കാരന് ദാരുണാന്ത്യം

July 14, 2026
കുട്ടികളെ മുതിർന്നവരുടെ തടവറയിൽ പാർപ്പിച്ചു; ക്വീൻസ്‌ലാൻഡ് സർക്കാരിന് കടുത്ത തിരിച്ചടി

കുട്ടികളെ മുതിർന്നവരുടെ തടവറയിൽ പാർപ്പിച്ചു; ക്വീൻസ്‌ലാൻഡ് സർക്കാരിന് കടുത്ത തിരിച്ചടി

July 14, 2026
136 കുട്ടികൾ ഇരകൾ; സിഡ്‌നിയിൽ മുൻ ശിശുക്ഷേമ ജീവനക്കാരനെതിരെ കുറ്റപത്രം

136 കുട്ടികൾ ഇരകൾ; സിഡ്‌നിയിൽ മുൻ ശിശുക്ഷേമ ജീവനക്കാരനെതിരെ കുറ്റപത്രം

July 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist