Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

by Kerala News Web Desk 04
July 17, 2026
in EUROPE
0 0
A A
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിനിയായ കിരൺദീപ് കൗർ(24) ആണ് കൊല്ലപ്പെട്ടത്. കിരൺദീപിന്റെ ഭർത്താവിനെ വീടിന് പുറത്ത് കുത്തേറ്റനിലയിലും കണ്ടെത്തി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 44-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനിയേൽ സീൻ ജെയിംസ് എന്നയാളാണ് പിടിയിലായത്. വീട്ടിലെ ജനലിലൂടെ പുറത്തേക്ക് ചാടിരക്ഷപ്പെടുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.

വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് കിരൺദീപും കുടുംബവും താമസിച്ചിരുന്നത്. വീട്ടിൽ ഉറങ്ങികിടക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ കയറി കിരൺദീപ് കൗറിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ആഴ്ചകൾക്ക് മുൻപായിരുന്നു കിരൺദീപിന്റെ പ്രസവം. അതേസമയം, ആഴ്ചകൾ പ്രായമുള്ള കുഞ്ഞിന്റെ നില എന്താണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവം വംശീയ ആക്രമണമാണെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും വംശീയ ആക്രമണമാണെന്ന വാദത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ടുവർഷം മുൻപ് സ്റ്റുഡന്റ് വിസയിലാണ് കിരൺദീപ് കൗർ യുകെയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് വർക്ക് പെർമിറ്റ് ലഭിച്ച് യുകെയിൽ തന്നെ ജോലിചെയ്തുവരികയായിരുന്നു. കിരൺദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യണമെന്ന് മാതാപിതാക്കൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍
EUROPE

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം
EUROPE

അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം

July 2, 2026
ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!
EUROPE

ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!

June 30, 2026
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
ചെലവുചുരുക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ലക്ഷക്കണക്കിന് ഓട്ടിസം ബാധിതർ എൻഡിഐഎസിന് പുറത്തേക്ക്

ചെലവുചുരുക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ലക്ഷക്കണക്കിന് ഓട്ടിസം ബാധിതർ എൻഡിഐഎസിന് പുറത്തേക്ക്

July 17, 2026
ഓസ്‌ട്രേലിയയിൽ എംഎസ് മരുന്നുകളുടെ സബ്‌സിഡി തുടരും; ലക്ഷക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസം

ഓസ്‌ട്രേലിയയിൽ എംഎസ് മരുന്നുകളുടെ സബ്‌സിഡി തുടരും; ലക്ഷക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസം

July 17, 2026
ബിയർ, സിഗരറ്റ്, പൊതുഗതാഗത നിരക്കുകളിൽ മെൽബണും സിഡ്‌നിയും ലോകത്ത് ഒന്നാമത്

ബിയർ, സിഗരറ്റ്, പൊതുഗതാഗത നിരക്കുകളിൽ മെൽബണും സിഡ്‌നിയും ലോകത്ത് ഒന്നാമത്

July 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist