Thursday, August 20, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

13 ലക്ഷം ഫോളോവേഴ്സുള്ള വനിതാ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു, 8 മാസത്തിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ കൊലപാതകം

by Kerala News Web Desk 04
August 20, 2026
in KERALA
0 0
A A
ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലാഹോർ: പാകിസ്ഥാനിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസറായ യുവതിയെ വെടിവച്ചുകൊന്നു. 13 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എട്ട് മാസത്തിനുള്ളിൽ പാകിസ്ഥാനിൽ ഇത്തരത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഷംസോ ബീബി എന്ന ഇരുപത്തെട്ടുകാരി. സാമൂഹ്യ മാധ്യമങ്ങളിൽ ഐഷ ഗിലാമന എന്ന പേരിൽ അറിയപ്പെടുന്ന ഷംസോ ബീബി പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ടാക്സില നഗരത്തിൽ വെച്ച് കൊല്ലപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

കഴുത്തിന് വെടിയേറ്റ ഷംസോ ബീബി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. വെടിവെയ്പിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനത്തിൽ ഇടിച്ചു കയറുകയും ചെയ്തതോടെ ഷംസോയുടെ 15 വയസ്സുള്ള സഹോദരി അസീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിന് നേരെ ബൈക്കിലെത്തിയവർ അതിവേഗം വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഷംസോ ബീബിയുടെ പിതാവ് ഫസൽ സാഹിബ്‌സാദ പോലീസിൽ നൽകിയ പരാതി പ്രകാരം, കാഷിഫ് എന്ന വ്യക്തിയുടെ ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് ഷംസോ തന്റെ ഇളയ സഹോദരി അസീമയോടും സഹോദരൻ നൈമത്തുള്ളയോടുമൊപ്പം കാറിൽ പുറത്തേക്ക് പോയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഷംസോയ്ക്ക് കൗസർ, ജാവേദ് എന്ന ഷാഹീൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഇവർ ഷംസോയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനായി ഇവർ രണ്ടുപേരും ചേർന്ന് കാഷിഫിന്റെ പ്രേരണയോടെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.കൊലപാതകത്തിന് പിന്നാലെ കുടുംബം ഷംസോയുടെ ടിക് ടോക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

‘ഐഫോണും ബൈക്കും വാങ്ങാൻ ക്വട്ടേഷൻ’; വയോധികനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും സുഹൃത്തുക്കളും പിടിയിൽ
KERALA

കരുവാറ്റയിലെ കൊലപാതകം; കൗമാരക്കാർ പ്ലാൻ ബിയും തയ്യാറാക്കി

August 20, 2026
പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വികെ ശ്രീരാമൻ
KERALA

പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വികെ ശ്രീരാമൻ

August 20, 2026
മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ? ആകാംക്ഷ
KERALA

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ്; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

August 20, 2026
‘കൊല്ലം സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ കിടക്കുന്നത് കിച്ചു മനപൂർവം കാണിച്ചത്..’; ആരോപണവുമായി രേണുവിന്റെ സഹോദരി
KERALA

‘കൊല്ലം സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ കിടക്കുന്നത് കിച്ചു മനപൂർവം കാണിച്ചത്..’; ആരോപണവുമായി രേണുവിന്റെ സഹോദരി

August 20, 2026
നെയ്യാറ്റിൻകരയിൽ ഭിന്നശേഷി യുവാവിന് നേരെ കൊടും ക്രൂരത; ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് നാലം​ഗ സംഘം കമ്പി വടിയുപയോ​ഗിച്ച് ആക്രമിച്ചു
KERALA

നെയ്യാറ്റിൻകരയിൽ ഭിന്നശേഷി യുവാവിന് നേരെ കൊടും ക്രൂരത; ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് നാലം​ഗ സംഘം കമ്പി വടിയുപയോ​ഗിച്ച് ആക്രമിച്ചു

August 20, 2026
വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി, സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ, എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി
KERALA

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി, സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ, എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി

August 20, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ
KERALA

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ ഇന്ന് തിയറ്ററുകളിൽ; സുപ്രധാന വേഷത്തിൽ മോഹൻലാലും

August 20, 2026
KERALA

ട്രെയിനിറങ്ങി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക്, സോപ്പ് പെട്ടിക്കുള്ളിൽ 20 ലക്ഷം രൂപയുടെ മയക്കുമരുന്ന്; യുവതി അടക്കം മൂന്നുപേർ പിടിയിൽ

August 19, 2026
രജനികാന്തിന്റെ ‘ജയിലർ 2’ലെ ആദ്യ​ഗാനം റിലീസിന് ഒരുങ്ങുന്നു
KERALA

രജനികാന്തിന്റെ ‘ജയിലർ 2’ലെ ആദ്യ​ഗാനം റിലീസിന് ഒരുങ്ങുന്നു

August 19, 2026
Next Post
നെയ്യാറ്റിൻകരയിൽ ഭിന്നശേഷി യുവാവിന് നേരെ കൊടും ക്രൂരത; ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് നാലം​ഗ സംഘം കമ്പി വടിയുപയോ​ഗിച്ച് ആക്രമിച്ചു

നെയ്യാറ്റിൻകരയിൽ ഭിന്നശേഷി യുവാവിന് നേരെ കൊടും ക്രൂരത; ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് നാലം​ഗ സംഘം കമ്പി വടിയുപയോ​ഗിച്ച് ആക്രമിച്ചു

‘കൊല്ലം സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ കിടക്കുന്നത് കിച്ചു മനപൂർവം കാണിച്ചത്..’; ആരോപണവുമായി രേണുവിന്റെ സഹോദരി

'കൊല്ലം സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ കിടക്കുന്നത് കിച്ചു മനപൂർവം കാണിച്ചത്..'; ആരോപണവുമായി രേണുവിന്റെ സഹോദരി

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ? ആകാംക്ഷ

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ്; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വികെ ശ്രീരാമൻ

പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വികെ ശ്രീരാമൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ കർഷകരുടെ മാനസികാരോഗ്യം അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; ആശങ്കയോടെ കാർഷിക മേഖല

ഓസ്‌ട്രേലിയൻ കർഷകരുടെ മാനസികാരോഗ്യം അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; ആശങ്കയോടെ കാർഷിക മേഖല

August 20, 2026
സൂപ്പർആനുവേഷൻ രംഗത്ത് സമഗ്ര പരിഷ്‌കാരം: നിക്ഷേപകരുടെ പണം ഇനി കൂടുതൽ സുരക്ഷിതം

സൂപ്പർആനുവേഷൻ രംഗത്ത് സമഗ്ര പരിഷ്‌കാരം: നിക്ഷേപകരുടെ പണം ഇനി കൂടുതൽ സുരക്ഷിതം

August 20, 2026
ഭിന്നശേഷി പ്രവർത്തകനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; വിർജിൻ ഓസ്‌ട്രേലിയ മാപ്പ് ചോദിച്ചു

ഭിന്നശേഷി പ്രവർത്തകനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; വിർജിൻ ഓസ്‌ട്രേലിയ മാപ്പ് ചോദിച്ചു

August 20, 2026
ഓസ്‌ട്രേലിയയിലെ വാടക വർദ്ധന റിപ്പോർട്ടുകൾ; വിശദീകരണവുമായി നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്

ഓസ്‌ട്രേലിയയിലെ വാടക വർദ്ധന റിപ്പോർട്ടുകൾ; വിശദീകരണവുമായി നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്

August 20, 2026
ചെറുകിട ബിസിനസുകൾക്ക് വലിയ നേട്ടം: $20,000 ഇൻസ്റ്റന്റ് അസറ്റ് റൈറ്റ്-ഓഫ് സ്ഥിരപ്പെടുത്തി ഓസ്‌ട്രേലിയ

ചെറുകിട ബിസിനസുകൾക്ക് വലിയ നേട്ടം: $20,000 ഇൻസ്റ്റന്റ് അസറ്റ് റൈറ്റ്-ഓഫ് സ്ഥിരപ്പെടുത്തി ഓസ്‌ട്രേലിയ

August 20, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist