Sunday, October 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

by Kerala News Web Desk 04
September 4, 2026
in AUSTRALIA
0 0
A A
ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച
Share on WhatsappShare on FacebookShare on TwitterShare on Telegram

വെസ്റ്റേൺ ക്വീൻസ്‌ലാൻഡിലെ ഫാമിൽ നിന്ന് ഏകദേശം 1.7 ദശലക്ഷം ഡോളർ (ഏകദേശം 14 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന അയ്യായിരത്തഞ്ഞൂറോളം ഡോർപർ (Dorper) ഇനത്തിൽപ്പെട്ട ചെമ്മരിയാടുകളെ കവർന്നതായി പരാതി. ബ്രിസ്‌ബേനിലിരുന്ന് ഏകദേശം 830 കിലോമീറ്റർ പടിഞ്ഞാറ് ബ്ലാക്കാലിന് സമീപമുള്ള ഒരു വലിയ കൃഷിയിടത്തിൽ നിന്നാണ് ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങൾക്കിടയിൽ ആടുകൾ മോഷണം പോയത്. സംഭവത്തിൽ ക്വീൻസ്‌ലാൻഡ് പോലീസിന്റെ റൂറൽ ആൻഡ് സ്റ്റോക്ക് ക്രൈം സ്ക്വാഡ് സമഗ്ര അന്വേഷണം ആരംഭിച്ചു.

വെള്ള രോമങ്ങളും കറുത്ത മുഖവുമുള്ള ഇറച്ചി ആവശ്യങ്ങൾക്കായി വളർത്തുന്ന ഡോർപർ ഇനത്തിലുള്ള പെണ്ണാടുകളെയും മുട്ടനാടുകളെയുമാണ് മോഷ്ടിച്ചിട്ടുള്ളത്. കാണാതായ എല്ലാ ആടുകളുടെയും കാതുകളിൽ വെള്ള നിറത്തിലുള്ള നാഷണൽ ലൈവ്സ്റ്റോക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (NLIS) ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഡിറ്റക്ടീവ് സീനിയർ സാർജന്റ് പോൾ എലിയറ്റ് വ്യക്തമാക്കി. ഇവയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ പ്രദേശത്ത് ഇവയെ കണ്ടെത്തിയവരോ പോലീസിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിശാലമായ ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്നതിനാൽ കന്നുകാലി മോഷണക്കേസുകൾ അന്വേഷിക്കുന്നത് സങ്കീർണ്ണമാണെന്നും കർഷകർ, വിൽപന കേന്ദ്രങ്ങൾ, ട്രാൻസ്പോർട്ട് ഏജൻസികൾ എന്നിവരുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംസ്ഥാനത്തുടനീളം കന്നുകാലി മോഷണങ്ങൾ വർദ്ധിച്ചുവരുന്നത് അതീവ ആശങ്കാജനകമാണെന്നും ഇത്രയും വലിയ തോതിലുള്ള മോഷണം ഫാമുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ആഗ്ഫോഴ്സ് (AgForce) ജനറൽ പ്രസിഡന്റ് ഷെയ്ൻ മക്കാർത്തി പറഞ്ഞു. ഇത്രയും വലിയ തോതിലുള്ള മോഷണം ഒറ്റപ്പെട്ട ഒന്നല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ ഒന്നിലധികം ആളുകൾ ഉൾപ്പെട്ട സംഘടിത കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഷ്ടിച്ച ആടുകളെ മറ്റ് ഫാമുകളിൽ എത്തിച്ച് പ്രജനനം നടത്തി കുട്ടികളെ വിൽക്കുകയോ, ക്രമേണ അറവുശാലകളിലേക്ക് എത്തിക്കുകയോ ചെയ്യുന്നതാണ് ഇത്തരം സംഘങ്ങളുടെ പതിവ് രീതിയെന്നും അറവുശാലകളിൽ വെച്ചാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകൾ പിടിക്കപ്പെടാറുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭീമമായ എണ്ണമുള്ളതിനാൽ ഇവയെ ഒറ്റ രാത്രികൊണ്ട് കടത്തിക്കൊണ്ടുപോകാൻ സാധ്യതയില്ലെന്നാണ് ബ്ലാക്കൽ-ടാംബോ മേയർ ആൻഡ്രൂ മാർട്ടിൻ അഭിപ്രായപ്പെട്ടത്. ചെറുകിട ലോഡുകളായി പല ഘട്ടങ്ങളിലായി കടത്തിക്കൊണ്ടുപോയിരിക്കാനാണ് സാധ്യത. ചില രാജ്യങ്ങളോളം വിസ്തൃതിയുള്ള കൂറ്റൻ ഫാമുകളുള്ള ക്വീൻസ്‌ലാൻഡിൽ വർഷത്തിലൊരിക്കൽ കന്നുകാലികളെ കൂട്ടമായി എണ്ണിയെടുക്കുമ്പോഴാണ് (muster) പലപ്പോഴും ഇത്തരം മോഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽപ്പെടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്
AUSTRALIA

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് 2029: ഇന്ത്യയുടെ ആതിഥേയത്വ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പെർത്തിൽ റൗണ്ട് ടേബിൾ ഫോറം

സ്പാം സന്ദേശങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ ഓസ്‌ട്രേലിയയുടെ ശക്തമായ നടപടി; 17.69 കോടിയിലധികം തട്ടിപ്പ് കോളുകൾ തടഞ്ഞു

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

October 22, 2026
ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

Next Post
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

October 24, 2026
സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

October 24, 2026
അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

October 24, 2026
നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

October 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist