Friday, September 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

by Kerala News Web Desk 04
September 4, 2026
in AUSTRALIA
0 0
A A
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: വിക്ടോറിയയിൽ ജോലി അന്വേഷിക്കുന്നവർക്കും കരിയർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സഹായകരമായി ഫിറ്റ്‌സ്‌റോയിയിൽ (Fitzroy) പുതിയ ‘യാര ത്രൈവ് ഹബ് ഫിറ്റ്‌സ്‌റോയി’ പ്രവർത്തനം ആരംഭിച്ചു. തൊഴിൽ പരിശീലനം, അഭിമുഖങ്ങൾക്കുള്ള തയ്യാറെടുപ്പ് എന്നിവയ്ക്ക് ഈ കേന്ദ്രത്തിലൂടെ മികച്ച പിന്തുണ ലഭിക്കും. വിക്ടോറിയയിൽ പൂർണ്ണ തൊഴിൽ അവകാശമുള്ളവർക്കാണ് ഇതിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുക.

വിക്ടോറിയൻ തൊഴിൽ വകുപ്പ് മന്ത്രി മെലിസ ഹോൺ (Melissa Horne) ആണ് പുതിയ ഹബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രമുഖ സന്നദ്ധ സംഘടനയായ ‘ബ്രദർഹുഡ് ഓഫ് സെന്റ് ലോറൻസുമായാണ് (BSL) പദ്ധതി നടപ്പിലാക്കുന്നത്. മുൻപ് വർക്ക് ആൻഡ് ലേണിംഗ് സെന്ററായി പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രം പുതിയ ട്രെയിനിങ് റൂമുകളും കോച്ചിംഗ് ഏരിയകളും ഉൾപ്പെടുത്തിയാണ് നവീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 2025-26 ബജറ്റിൽ പ്രാദേശിക തൊഴിൽ പദ്ധതികൾക്കായി മാറ്റിവെച്ച 5 മില്യൺ ഡോളറിന്റെ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഈ നവീകരണത്തിലൂടെ പ്രതിവർഷം 150-ലധികം ആളുകൾക്ക് കൂടി പുതിയതായി പരിശീലനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് വ്യക്തിഗത കോച്ചിംഗ്, ഇന്റർവ്യൂ പരിശീലനം, പ്രീ-എംപ്ലോയ്‌മെന്റ് ട്രെയിനിങ് തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. വിക്ടോറിയയിൽ ആരംഭിക്കുന്ന നാലാമത്തെ ത്രൈവ് ഹബ്ബാണിത്. ഇതിനുപുറമെ ഫ്രാങ്ക്‌സ്റ്റൺ (Frankston), ബ്രോഡ്മീഡോസ് (Broadmeadows), സീമോർ (Seymour) എന്നിവിടങ്ങളിലും മറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആളുകളെ മികച്ച തൊഴിലിലേക്ക് നയിക്കുകയാണ് ഈ സേവനങ്ങളുടെ ലക്ഷ്യമെന്ന് ബിഎസ്എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ട്രാവേഴ്‌സ് മക്ലിയോഡ് (Travers McLeod) വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിക്ടോറിയയിലെ സ്ഥിരതാമസക്കാർക്കും പൂർണ്ണമായി ജോലി ചെയ്യാൻ അവകാശമുള്ള വിസകളിൽ (Full working rights) ഉള്ളവർക്കുമാണ് ഹബ്ബിന്റെ സേവനം ലഭിക്കുക. 2025-ൽ മാത്രം സംസ്ഥാനത്തെ ഇത്തരം കേന്ദ്രങ്ങൾ വഴി 770-ലധികം ആളുകൾക്ക് സഹായം ലഭിക്കുകയും അതിൽ 250-ലധികം പേർക്ക് തൊഴിൽ കണ്ടെത്താൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. സേവനം ആവശ്യമുള്ളവർക്ക് 67 Brunswick Street, Fitzroy എന്ന വിലാസത്തിലോ 1300 875 004 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്
AUSTRALIA

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം
AUSTRALIA

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

September 4, 2026
ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച
AUSTRALIA

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

September 4, 2026
മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം
AUSTRALIA

മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം

September 2, 2026
ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി
AUSTRALIA

ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി

September 2, 2026
നേപ്പാൾ–ടിബറ്റ് പ്രളയം: നാല് ഓസ്‌ട്രേലിയക്കാർ കൂടി സുരക്ഷിതർ; 38 പേർ ഇപ്പോഴും കാണാതായി
AUSTRALIA

നേപ്പാൾ–ടിബറ്റ് പ്രളയം: നാല് ഓസ്‌ട്രേലിയക്കാർ കൂടി സുരക്ഷിതർ; 38 പേർ ഇപ്പോഴും കാണാതായി

September 2, 2026
ഭവന പ്രതിസന്ധി മറികടക്കാൻ വിക്ടോറിയ; 12 പുതിയ സ്ഥലങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുന്നു
AUSTRALIA

ഭവന പ്രതിസന്ധി മറികടക്കാൻ വിക്ടോറിയ; 12 പുതിയ സ്ഥലങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുന്നു

September 2, 2026
രോഗീപരിചരണം ഭീതിയുടെ നിഴലിൽ; നഴ്സുമാരുടെ സുരക്ഷയിൽ കടുത്ത ആശങ്ക
AUSTRALIA

രോഗീപരിചരണം ഭീതിയുടെ നിഴലിൽ; നഴ്സുമാരുടെ സുരക്ഷയിൽ കടുത്ത ആശങ്ക

September 2, 2026
സിഡ്നിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി
AUSTRALIA

സിഡ്നിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി

September 1, 2026
Next Post
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist