സിഡ്നി: സിഡ്നി മലയാളി കമ്മ്യൂണിറ്റി അംഗമായ വിജയൻ അന്തരിച്ചു. കേരളത്തിൽ വച്ചായിരുന്നു അന്ത്യം.
വിജയന്റെ നിര്യാണത്തിൽ സിഡ്നിയിലെ മലയാളി സമൂഹം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ സമൂഹം പങ്കുചേർന്നു.
ഈ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിന് ദൈവം ശക്തിയും ആശ്വാസവും നൽകട്ടെയെന്ന് സമൂഹാംഗങ്ങൾ പ്രാർത്ഥിച്ചു.



























