Monday, November 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഗരറ്റ് ലഭ്യത പരിമിതപ്പെടുത്തണം: ശക്തമായ പുകയില നിയമങ്ങൾക്കിടയിലും നിയന്ത്രണം കടുപ്പിക്കാൻ ഓസ്‌ട്രേലിയ

by Kerala News Web Desk 04
October 6, 2026
in AUSTRALIA
0 0
A A
സിഗരറ്റ് ലഭ്യത പരിമിതപ്പെടുത്തണം: ശക്തമായ പുകയില നിയമങ്ങൾക്കിടയിലും നിയന്ത്രണം കടുപ്പിക്കാൻ ഓസ്‌ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ലോകത്തിലെ ഏറ്റവും കർശനമായ പുകയില നിയന്ത്രണ നിയമങ്ങൾ നിലനിൽക്കുന്ന ഓസ്‌ട്രേലിയയിൽ, നിയമവിധേയമായി വിൽക്കുന്ന സിഗരറ്റുകളുടെ ലഭ്യത കൂടുതൽ പരിമിതപ്പെടുത്താൻ നീക്കം. സിഗരറ്റ് വിൽക്കുന്ന റീട്ടെയിൽ വ്യാപാരികളുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്ന് പൊതുജനാരോഗ്യ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു. സിഗരറ്റുകൾ എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നത് ആളുകൾ പുകവലി ഉപേക്ഷിക്കുന്നതിന് തടസ്സമാകുന്നു എന്നാണ് ഇവരുടെ വാദം.

നിലവിൽ ഒരു പാക്കറ്റ് നിയമവിധേയ സിഗരറ്റിന് 40 മുതൽ 50 ഓസ്‌ട്രേലിയൻ ഡോളർ വരെയാണ് (ഏകദേശം 2,200 മുതൽ 2,700 രൂപ വരെ) രാജ്യത്ത് വില വരുന്നത്. എന്നാൽ ഇതേസമയം, രാജ്യത്ത് അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ വൻ കരിഞ്ചന്ത സജീവമായിക്കൊണ്ടിരിക്കുകയാണ്. നിയമപരമായ സിഗരറ്റുകളെ അപേക്ഷിച്ച് വളരെ തുച്ഛമായ വിലയ്ക്കാണ് ഇത്തരം അനധികൃത ഉൽപ്പന്നങ്ങൾ കരിഞ്ചന്തയിലൂടെ വിറ്റഴിക്കപ്പെടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അനധികൃത പുകയില, വേപ്പ് വിൽപ്പന തടയുന്നതിനായി ന്യൂ സൗത്ത് വെയിൽസ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ നിയമനടപടികൾ കർശനമാക്കിയിട്ടുണ്ട്. അനധികൃത വിൽപ്പനയ്ക്ക് കൂട്ടുനിൽക്കുന്ന കെട്ടിട ഉടമകൾക്ക് 1,65,000 ഡോളർ വരെ പിഴയും തടവുശിക്ഷയും ഏർപ്പെടുത്താനും കടകൾ അടച്ചുപൂട്ടാനും അധികാരികൾക്ക് അധികാരമുണ്ട്. അതേസമയം, പുകയില ഉൽപ്പന്നങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി. നിയമപരമായ സിഗരറ്റ് വിൽപ്പന കൂടുതൽ കടുപ്പിക്കുകയാണോ അതോ വൻ ഭീഷണിയാകുന്ന കരിഞ്ചന്തയെ അമർച്ച ചെയ്യുകയാണോ ആദ്യം വേണ്ടതെന്ന ചർച്ചയും ഇതോടെ സജീവമായിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!
AUSTRALIA

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

Next Post
മെൽബൺ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റം; യാത്രക്കാർക്കായി ‘ടി123 ട്രാൻസ്‌പോർട്ട് ഹബ്’ തുറന്നു

മെൽബണിൽ പ്രമുഖ ലക്ഷ്വറി കാർ വർക്ക്‌ഷോപ്പ് കത്തിയമർന്ന നിലയിൽ; ആസൂത്രിത ആക്രമണമെന്ന് സംശയം

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist