Thursday, October 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ

by Kerala News Web Desk 04
October 8, 2026
in AUSTRALIA
0 0
A A
കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലഹരിക്കെതിരെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ശക്തമായ പ്രതിരോധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്’ ഭൂട്ടാന് പിന്നാലെ ഓസ്‌ട്രേലിയയുടെയും അഭിനന്ദനം. ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലായ് സാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലഹരി മാഫിയകൾക്കെതിരായ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.

ലഹരിമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തോടെ പോലീസ് വകുപ്പും സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന കർമ്മപദ്ധതിയെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ആഭ്യന്തര മന്ത്രി ഓസ്‌ട്രേലിയൻ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി. സംസ്ഥാനം നടത്തുന്ന ചിട്ടയായ എൻഫോഴ്സ്മെന്റ് നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് കോൺസൽ ജനറൽ വിലയിരുത്തി. കൂടിക്കാഴ്ചയിൽ ഓസ്‌ട്രേലിയൻ വൈസ് കോൺസൽ കാറ്റ് നാപ്പും പങ്കെടുത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭൂട്ടാൻ സർക്കാരിന്റെ അഭിനന്ദനത്തിന് പിന്നാലെ ഓസ്‌ട്രേലിയയും കേരളത്തിന്റെ നീക്കങ്ങളെ പിന്തുണച്ചതോടെ, ലഹരിക്കെതിരായ ഈ വലിയ പോരാട്ടം അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ശ്രദ്ധ നേടുകയാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ
AUSTRALIA

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

October 7, 2026
സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കണം: പുതിയ വിദ്യാഭ്യാസ നയവുമായി ഓസ്‌ട്രേലിയയിലെ വൺ നേഷൻ പാർട്ടി

ഇലക്ട്രോണിക്സ് വാറന്റി വിപണനത്തിൽ ക്രമക്കേട്: ഓസ്‌ട്രേലിയൻ റീട്ടെയ്‌ലർ ‘JB Hi-Fi’ നിയമക്കുരുക്കിൽ

മെൽബണിൽ പ്രമുഖ ലക്ഷ്വറി കാർ വർക്ക്‌ഷോപ്പ് കത്തിയമർന്ന നിലയിൽ; ആസൂത്രിത ആക്രമണമെന്ന് സംശയം

October 6, 2026
മെൽബൺ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റം; യാത്രക്കാർക്കായി ‘ടി123 ട്രാൻസ്‌പോർട്ട് ഹബ്’ തുറന്നു

സിഗരറ്റ് ലഭ്യത പരിമിതപ്പെടുത്തണം: ശക്തമായ പുകയില നിയമങ്ങൾക്കിടയിലും നിയന്ത്രണം കടുപ്പിക്കാൻ ഓസ്‌ട്രേലിയ

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
Next Post
ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ

ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്

മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്

October 8, 2026
ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA

ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA

October 8, 2026
ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

October 8, 2026
മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ

മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ

October 8, 2026
എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist