Tuesday, October 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

by Kerala News Web Desk 04
October 13, 2026
in AUSTRALIA
0 0
A A
നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ റോഡിന്‍റെ മധ്യത്തിൽ മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിച്ച 20 -കാരിയായ അന്താരാഷ്ട്ര വിദ്യാർഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് ഉടൻ ജയിൽശിക്ഷയില്ല. ദക്ഷിണ ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ 2025 മേയിൽ നടന്ന സംഭവത്തിൽ ആഷ്‌ടൺ ഫ്രണ്ട് (20) എന്ന യുവാവിനാണ് കോടതി സസ്‌പെൻഡഡ് തടവുശിക്ഷ വിധിച്ചത്. 20 -കാരിയായ സമിയ മാലിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിധി പുറത്തുവന്നതോടെ സംഭവം വീണ്ടും ചർച്ചയായി.

2025 മേയ് ആറിന് രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഹിൽക്രെസ്റ്റിലെ നോർത്ത് ഈസ്റ്റ് റോഡിന്‍റെ നടുവിൽ സമിയ ഏകദേശം നാല് മിനിറ്റോളം മുട്ടുകുത്തി ഇരുന്നിരുന്നതായി ദക്ഷിണ ഓസ്‌ട്രേലിയൻ ജില്ലാ കോടതി പരിഗണിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അപകടത്തിന് തൊട്ടുമുമ്പ് കൈകൾ പ്രാർഥിക്കുന്നത് പോലുള്ള നിലയിലായിരുന്നുവെന്ന് ജഡ്ജി ആൻ ബാർനെറ്റ് നിരീക്ഷിച്ചു. എന്നാൽ, ആ രാത്രിയിൽ യുവതി റോഡിന് നടുവിൽ ഇരുന്ന് പ്രാർത്ഥിച്ചതിന്‍റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാമുകിയുടെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്ന ആഷ്‌ടൺ ഫ്രണ്ട് യുവതിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയെന്നാണ് കേസ്. അപകടത്തിൽ ഒരാളെ ഇടിച്ചതായി മനസ്സിലായില്ലെന്നും ശബ്ദം കേട്ടപ്പോൾ മൃഗത്തെയോ റോഡിലെ മറ്റെന്തെങ്കിലുമോ ഇടിച്ചതാകാമെന്നാണ് കരുതിയതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നില്ലെന്നും റിയർവ്യൂ മിററിലൂടെ നോക്കിയിട്ടും യുവതിയെ കണ്ടില്ലെന്നുമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പിന്നീട് സമിയയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോഴാണ് ആഷ്‌ടൺ ഫ്രണ്ട്, സംഭവത്തിൽ തന്‍റെ പങ്ക് തിരിച്ചറിഞ്ഞതെന്നാണ് കോടതിയിൽ അറിയിച്ചത്. അപകടസമയത്ത് ആഷ്‌ടൺ ഫ്രണ്ട് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ലെന്നും അമിതവേഗത്തിലായിരുന്നില്ലെന്നും കോടതി കേട്ടു. അപകടമുണ്ടാക്കിയതിലും സംഭവസ്ഥലത്ത് വാഹനം നിർത്താതെ പോയതിലും ആഷ്‌ടൺ കുറ്റം സമ്മതിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷമാണ് പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

സസ്‌പെൻഡ് ചെയ്ത് തടവുശിക്ഷ
സമിയയുടെ മരണത്തിൽ ആഷ്‌ടൺ ഫ്രണ്ട് ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുകയും കുടുംബത്തോട് മാപ്പുപറയുകയും ചെയ്തു. അതേസമയം, മറ്റ് വാഹനങ്ങൾ നടുറോഡിൽ പ്രർത്ഥിക്കുകയായിരുന്ന യുവതിയെ ഒഴിവാക്കി കടന്നുപോയതും പിന്നിലുണ്ടായിരുന്ന പൊലീസ് വാഹനം ഇടിക്കാതെ നിർത്തിയതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അപകടത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞശേഷവും പ്രതി സ്വമേധയാ പൊലീസിനെ സമീപിച്ചില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. കോടതി ആഷ്‌ടൺ ഫ്രണ്ടിന് ഒരു വർഷവും മൂന്ന് മാസവും 29 ദിവസവും തടവുശിക്ഷ വിധിച്ചെങ്കിലും പിന്നീട് അത് സസ്‌പെൻഡ് ചെയ്തു. അതേസമയം എട്ട് മാസത്തെ നോൺ-പരോൾ കാലയളവും രണ്ട് വർഷത്തെ നല്ലനടപ്പ് വ്യവസ്ഥയും വിധിയുടെ ഭാഗമാണ്. അതിനാൽ ഇയാൾക്ക് ഉടനെ ജയിലിൽ പോകേണ്ടിവരില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ
AUSTRALIA

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ
AUSTRALIA

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം
AUSTRALIA

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ
AUSTRALIA

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ
AUSTRALIA

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്
AUSTRALIA

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്
AUSTRALIA

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
AUSTRALIA

പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും

October 9, 2026
എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ
AUSTRALIA

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist