Saturday, October 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

by Kerala News Web Desk 04
October 10, 2026
in AUSTRALIA
0 0
A A
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓറഞ്ച് (ന്യൂ സൗത്ത് വെയിൽസ്): കേരളത്തിന്റെ കലയും സാഹിത്യവും സംസ്കാരവും ഓസ്‌ട്രേലിയൻ മണ്ണിൽ ആഘോഷമാക്കാൻ കേരളനാട് മൾട്ടികൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കേരളീയം 2026’ നവംബർ 16-ന് ഓറഞ്ചിൽ അരങ്ങേറും. കേരള സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ കെ. ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയാകും.

മലയാള സിനിമ-നാടക രംഗത്തെ പ്രമുഖ നടൻ പ്രമോദ് വെളിയനാട് അവതരിപ്പിക്കുന്ന നാടകമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ‘മാടൻമോക്ഷം’ ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച പ്രമോദ് വെളിയനാടിന്റെ വേദിയിലെ സാന്നിധ്യം പ്രവാസികൾക്ക് വേറിട്ട കലാവിരുന്നാകും. ചടങ്ങിൽ കെ. ഉണ്ണികൃഷ്ണനെയും പ്രമോദ് വെളിയനാടിനെയും കേരളനാട് ഏർപ്പെടുത്തിയ ‘പത്മരാഗം’ പുരസ്കാരം നൽകി ആദരിക്കും. കൂടാതെ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്ത് മലയാളി ബിസിനസ് സംരംഭകർക്ക് ബിസിനസ് അവാർഡുകളും സമ്മാനിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിജു ജേക്കബിന്റെ നേതൃത്വത്തിൽ ഒരു മുറിയിൽ കുറച്ചു പുസ്തകങ്ങളുമായി ആരംഭിച്ച കേരളനാട് വായനശാല, ഇന്ന് ബഹുസാംസ്കാരിക വേദിയായി വളർന്നതിന്റെ തുടർച്ചയായാണ് ഈ മഹാസംഗമം സംഘടിപ്പിക്കുന്നത്. പുതിയ തലമുറയിൽ വായനാശീലവും മാതൃഭാഷാ സ്നേഹവും വളർത്തുന്നതിനൊപ്പം വിവിധ സംസ്കാരങ്ങളെ ഒന്നിപ്പിക്കുക കൂടിയാണ് ലക്ഷ്യം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും കലാകാരന്മാരും അണിനിരക്കുന്ന സംഗീത-നൃത്ത പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. പൂർണ്ണമായും സൗജന്യമായി പ്രവേശനം ഒരുക്കിയിരിക്കുന്ന പരിപാടിയിലേക്ക് ഓസ്‌ട്രേലിയയിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം
AUSTRALIA

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ
AUSTRALIA

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്
AUSTRALIA

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്
AUSTRALIA

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
AUSTRALIA

പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും

October 9, 2026
എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ
AUSTRALIA

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു
AUSTRALIA

ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

October 8, 2026
കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ
AUSTRALIA

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ

October 8, 2026
പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു
AUSTRALIA

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

October 7, 2026
Next Post
യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist