Tuesday, October 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്

by Kerala News Web Desk 04
October 13, 2026
in WORLD
0 0
A A
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്
Share on WhatsappShare on FacebookShare on TwitterShare on Telegram

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ഇസ്രയേൽകാർ കന്നുകാലികളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്. വർഷങ്ങളായി ഇടയന്മാർ താമസിക്കുന്ന വെസ്റ്റ് ബാങ്കിലെ കുന്നിൻ പ്രദേശങ്ങളിൽ ആട്ടിൻ കൂട്ടങ്ങളെ മുന്നിൽ നിർത്തി പലസ്തീനുകാരെ തുരത്താൻ ഇസ്രയേൽ കുടിയേറ്റക്കാർ ശ്രമിക്കുന്നതായാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആറ് ദശാബ്ദങ്ങളായി ഇസ്രയേൽ സൈന്യം ഈ മേഖലയിൽ പിടിയുറപ്പിച്ചിട്ടുണ്ട്. ഇസ്രയേലുമായി കൂട്ടിച്ചേർത്തേക്കുമെന്ന വിശ്വാസത്തിൽ വെസ്റ്റ് ബാങ്കിൽ നിരവധി ഇസ്രയേൽ കുടിയേറ്റ സെറ്റിൽമെന്റും നിലവിലുണ്ട്. ഇസ്രായേൽ അതിർത്തികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമീപകാലത്തായി ഇരുന്നൂറോളം ആട്ടുഫാമുകളാണ് വെസ്റ്റ് ബാങ്കിൽ ആരംഭിച്ചിട്ടുള്ളത്. ഇത് വെസ്റ്റ് ബാങ്കിന്റെ ഏകദേശം ഇരുപത് ശതമാനത്തോളം ഭാഗം കൈയടക്കിക്കഴിഞ്ഞതായാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് വിശദമാക്കുന്നത്. ഈ ഫാമുകളിലെ ആടുകളെ പലസ്തീൻ ഗ്രാമങ്ങളിലേക്കും, അവരുടെ കൃഷിയിടങ്ങളിലേക്കും വീടുകളുടെ മുറ്റങ്ങളിലേക്കും തള്ളിവിടുന്നതാണ് ഇവരുടെ രീതി.

തങ്ങൾ ആടുകളെ മേയിക്കുന്ന സ്ഥലം തങ്ങളുടേതാണെന്നും ഇനി മുതൽ പലസ്തീനികൾ അവിടെ കൃഷി ചെയ്യാനോ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനോ പാടില്ലെന്നും പ്രഖ്യാപിച്ചാണ് ഭൂമി കൈയേറ്റം നടക്കുന്നത്. പതിറ്റാണ്ടുകളായി തങ്ങളുടെ സ്വന്തം ആധാരത്തിലുള്ള ഭൂമിയിൽ ജീവിക്കുന്ന പലസ്തീനികൾക്ക് തങ്ങളുടെ വീടുകളിലേക്ക് പോലും പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇതുമൂലമുണ്ടാവുന്നത്. ഇത്തരത്തിലുള്ള നിരന്തരമായ കടന്നുകയറ്റം മൂലം നൂറിലധികം പലസ്തീൻ ഗ്രാമങ്ങളാണ് ഇതിനോടകം വിജനമാക്കപ്പെടുകയോ കുടിയൊഴിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ പലസ്തീനികളെ ഒഴിപ്പിക്കുന്ന അതിക്രമത്തിന് മുന്നിൽ നിൽക്കുന്നത് ഹിൽ ടോപ്പ് യൂത്ത് എന്ന പേരിൽ അറിയപ്പെടുന്ന തീവ്ര ഇസ്രയേൽ നിലപാടുകൾ പുലർത്തുന്ന കൗമാരക്കാരും യുവാക്കളുമാണ്. ഇവർ പലസ്തീനികളുടെ ഒലിവ് മരങ്ങൾ വെട്ടിമാറ്റുകയും, കാറുകൾക്ക് തീയിടുകയും, വീടുകളും സ്വത്തുക്കളും നശിപ്പിക്കുകയും അടക്കം ചെയ്യുന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. തങ്ങളുടെ സ്ഥലത്ത് നിന്ന് ഇറങ്ങാൻ തയ്യാറാകാത്ത പലസ്തീനികളെ വെടിവെക്കുന്നതടക്കമുള്ള അക്രമങ്ങളും മേഖലയിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പലസ്തീനികൾക്ക് സംരക്ഷണം നൽകേണ്ട ഇസ്രായേലി സൈന്യം പലപ്പോഴും കുടിയേറ്റക്കാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം ഭൂമിയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാൻ സൈനികർ സഹായിക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ ഈ അനീതിക്കെതിരെ പോരാടാൻ സൺസ് ഓഫ് അബ്രഹാം എന്ന പേരിൽ ഒരു കൂട്ടം ഇസ്രായേലി സമാധാന പ്രവർത്തകരും രംഗത്തുണ്ട്. കുടിയേറ്റക്കാരുടെ അതിക്രമങ്ങളിൽ നിന്ന് പലസ്തീനികളെ സംരക്ഷിക്കാൻ ഇവർ മനുഷ്യകവചമായി നിൽക്കുന്നുണ്ടെങ്കിലും അക്രമങ്ങളുടെ തീവ്രത കുറഞ്ഞിട്ടില്ല. ഇസ്രായേലി ഭരണകൂടവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഈ അതിക്രമങ്ങളെ ഔദ്യോഗികമായി തള്ളിക്കളയുമ്പോഴും, ഇത്തരം ആട്ടുഫാമുകൾക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും മറ്റ് ആധുനിക സജ്ജീകരണങ്ങളും നൽകി പിന്തുണയ്ക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള
WORLD

അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള

October 10, 2026
ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും
WORLD

ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും

October 10, 2026
‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’
WORLD

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

October 7, 2026
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി
WORLD

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

October 6, 2026
ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു
WORLD

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു

October 6, 2026
‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്
WORLD

‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

October 5, 2026
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു
WORLD

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

October 2, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ
WORLD

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്
WORLD

‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്

September 30, 2026
Next Post
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist