Wednesday, October 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

by Kerala News Web Desk 04
October 28, 2026
in MIDDLE EAST
0 0
A A
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് – 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്. സെപ്തംബർ അവസാന വാരമാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിച്ചത്. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാർ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ സഹപൈലറ്റിനെ കീഴ്പ്പെടുത്തി. പിന്നാലെ വിമാനത്തിൽ യാത്രചെയ്തിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പൈലറ്റായ സ്മിത്ത് മച്ചാറിനെ സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ആക്രമിച്ചത്. പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ അക്രമിയെ ചെറുക്കുകയും കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും ചെയ്തോടെ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. 174 യാത്രക്കാരെയാണ് അതിസാഹസികമായി സ്മിത്ത് മച്ചാർ രക്ഷിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ
MIDDLE EAST

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

October 24, 2026
സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു
MIDDLE EAST

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

October 21, 2026
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം
MIDDLE EAST

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്
MIDDLE EAST

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ
MIDDLE EAST

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി
MIDDLE EAST

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
Next Post
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

October 28, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist