Thursday, November 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ചെലവ് ചുരുക്കാൻ ക്വാണ്ടസ്; ഹെഡ് ഓഫീസിലെ 850 തസ്തികകൾ വെട്ടിച്ചുരുക്കി ആക്‌സഞ്ചറിന് പുറംകരാർ നൽകുന്നു

by Kerala News Web Desk 04
November 12, 2026
in AUSTRALIA
0 0
A A
ചെലവ് ചുരുക്കാൻ ക്വാണ്ടസ്; ഹെഡ് ഓഫീസിലെ 850 തസ്തികകൾ വെട്ടിച്ചുരുക്കി ആക്‌സഞ്ചറിന് പുറംകരാർ നൽകുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടസ് തങ്ങളുടെ ഹെഡ് ഓഫീസിലെ 850 ഓളം തസ്തികകൾ വെട്ടിച്ചുരുക്കി ആ തസ്തികകളിലെ പ്രവർത്തനങ്ങൾ പുറംകരാർ നൽകാനൊരുങ്ങുന്നു. പ്രമുഖ ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ആക്‌സഞ്ചറുമായി വർഷങ്ങൾ നീളുന്ന കരാറിൽ ഒപ്പുവെച്ചതോടെയാണ് ക്വാണ്ടസിന്റെ ഈ നിർണ്ണായക നടപടി.

വിമാനക്കമ്പനിയുടെ കാലഹരണപ്പെട്ട ഐടി സംവിധാനങ്ങൾ പൂർണ്ണമായും പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് ചീഫ് എക്സിക്യൂട്ടീവ് വനേസ ഹഡ്‌സൺ ജീവനക്കാരെ അറിയിച്ചു. പുതിയ മാറ്റങ്ങൾ 2027 പകുതിയോടെ നടപ്പിലാക്കിത്തുടങ്ങും. യാത്രാരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കമ്പനിയെ അതിനനുസരിച്ച് സജ്ജമാക്കാൻ ഈ മാറ്റങ്ങൾ ഉപകരിക്കുമെന്നും വനേസ ഹഡ്‌സൺ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“പലർക്കും ഇതൊരു കടുത്ത വാർത്തയാണെന്ന് എനിക്കറിയാം, ഈ മാറ്റം വരുത്തുന്ന അനിശ്ചിതാവസ്ഥയിൽ ഞാൻ ഖേദിക്കുന്നു. എന്നാൽ നമ്മുടെ ഭാവിക്ക് വേണ്ടിയാണ് ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കുന്നത്. സാങ്കേതികവിദ്യയിലും എഐയിലുമുള്ള ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് ബിസിനസ് കൂടുതൽ കാര്യക്ഷമമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്,” ഹഡ്സൺ കത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഫിനാൻസ്, പ്രൊക്യുർമെന്റ്, ഹ്യൂമൻ റിസോഴ്‌സ് (People), മാർക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലാണ് മാറ്റങ്ങൾ വരിക. ഇതിൽ ചില സേവനങ്ങൾ ആക്‌സഞ്ചർ ഏറ്റെടുക്കും. ഇവരിൽ ഭൂരിഭാഗം പ്രവർത്തനങ്ങളും ഇന്ത്യയിലും ചിലത് ഓസ്‌ട്രേലിയയിലുമുള്ള ആക്‌സഞ്ചർ ടീമുകളിലൂടെയാകും നിർവഹിക്കുക.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ പരിഷ്കാരങ്ങൾ ജീവനക്കാരുടെ കഴിവിനെയോ അർപ്പണബോധത്തെയോ ചോദ്യം ചെയ്യുന്നതല്ലെന്നും ജീവനക്കാരെ പുനർവിന്യസിക്കാനും അവർക്ക് പുതിയ പരിശീലനങ്ങൾ നൽകാനുമുള്ള എല്ലാവിധ സഹായങ്ങളും ക്വാണ്ടസ് ഉറപ്പുനൽകുമെന്നും ഹഡ്സൺ കൂട്ടിച്ചേർത്തു. കമ്പനിയിലെ ആയിരത്തിലധികം വരുന്ന പഴയ സോഫ്റ്റ്‌വെയറുകളും ആപ്ലിക്കേഷനുകളും മാറ്റിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു. വൂൾവർത്ത്സ്, കോൾസ്, നാഷണൽ ഓസ്ട്രേലിയ ബാങ്ക് തുടങ്ങിയ മുൻനിര ഓസ്‌ട്രേലിയൻ കമ്പനികൾ നേരത്തെ തന്നെ അവരുടെ ഐടി പ്രവർത്തനങ്ങൾ ഇന്ത്യയും വിയറ്റ്നാമും അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ക്വാണ്ടസും ഈ വഴി തിരഞ്ഞെടുക്കുന്നത്.

അതേസമയം, കമ്പനിയുടെ തീരുമാനത്തിൽ യൂണിയനുകൾ വലിയ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്. സിഡ്നിയിലുള്ള മസ്‌കറ്റ് ഹെഡ്ക്വാർട്ടേഴ്‌സിലെ ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് ഓസ്‌ട്രേലിയൻ സർവീസസ് യൂണിയൻ (ASU) എൻഎസ്ഡബ്ല്യു സെക്രട്ടറി ആൻഗസ് മക്ഫാർലാൻഡ് പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുമുമ്പ് ലഭിച്ച ഈ വാർത്ത ജീവനക്കാരെ കടുത്ത ദുഃഖത്തിലാഴ്ത്തിയെന്നും നമ്മുടെ ദേശീയ വിമാനക്കമ്പനിയിൽ നിന്നും തൊഴിലവസരങ്ങളും വൈദഗ്ധ്യവും വിദേശത്തേക്ക് കടത്തുന്നത് ഓസ്‌ട്രേലിയക്കാർക്കാകെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാരുടെ ജോലി സുരക്ഷിതമാക്കാൻ സാധ്യമായതെല്ലാം യൂണിയന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം
AUSTRALIA

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം

November 12, 2026
നികുതിപ്പണം ഉപയോഗിച്ചുള്ള സൗജന്യ ഗർഭച്ഛിദ്രം: വിക്ടോറിയൻ പാർലമെന്റിന് മുന്നിൽ പതിനായിരങ്ങളുടെ പ്രതിഷേധ റാലി
AUSTRALIA

നികുതിപ്പണം ഉപയോഗിച്ചുള്ള സൗജന്യ ഗർഭച്ഛിദ്രം: വിക്ടോറിയൻ പാർലമെന്റിന് മുന്നിൽ പതിനായിരങ്ങളുടെ പ്രതിഷേധ റാലി

November 12, 2026
ലോക വടംവലി മാമാങ്കത്തിന് മെൽബണിൽ അരങ്ങുണരുന്നു
AUSTRALIA

ലോക വടംവലി മാമാങ്കത്തിന് മെൽബണിൽ അരങ്ങുണരുന്നു

November 12, 2026
ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026 – അക്ഷരോത്സവം) നവംബർ 21 ശനിയാഴ്ച
AUSTRALIA

ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026 – അക്ഷരോത്സവം) നവംബർ 21 ശനിയാഴ്ച

November 12, 2026
തൂലിക സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷം നവംബർ 14-ന് മെൽബണിൽ
AUSTRALIA

തൂലിക സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷം നവംബർ 14-ന് മെൽബണിൽ

November 12, 2026
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഭരണസമിതി തർക്കം; 2025 ജൂലൈയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി മെൽബൺ കോടതി
AUSTRALIA

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഭരണസമിതി തർക്കം; 2025 ജൂലൈയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി മെൽബൺ കോടതി

November 12, 2026
ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്
AUSTRALIA

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ
AUSTRALIA

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
Next Post
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം

November 12, 2026
ചെലവ് ചുരുക്കാൻ ക്വാണ്ടസ്; ഹെഡ് ഓഫീസിലെ 850 തസ്തികകൾ വെട്ടിച്ചുരുക്കി ആക്‌സഞ്ചറിന് പുറംകരാർ നൽകുന്നു

ചെലവ് ചുരുക്കാൻ ക്വാണ്ടസ്; ഹെഡ് ഓഫീസിലെ 850 തസ്തികകൾ വെട്ടിച്ചുരുക്കി ആക്‌സഞ്ചറിന് പുറംകരാർ നൽകുന്നു

November 12, 2026
നികുതിപ്പണം ഉപയോഗിച്ചുള്ള സൗജന്യ ഗർഭച്ഛിദ്രം: വിക്ടോറിയൻ പാർലമെന്റിന് മുന്നിൽ പതിനായിരങ്ങളുടെ പ്രതിഷേധ റാലി

നികുതിപ്പണം ഉപയോഗിച്ചുള്ള സൗജന്യ ഗർഭച്ഛിദ്രം: വിക്ടോറിയൻ പാർലമെന്റിന് മുന്നിൽ പതിനായിരങ്ങളുടെ പ്രതിഷേധ റാലി

November 12, 2026
ലോക വടംവലി മാമാങ്കത്തിന് മെൽബണിൽ അരങ്ങുണരുന്നു

ലോക വടംവലി മാമാങ്കത്തിന് മെൽബണിൽ അരങ്ങുണരുന്നു

November 12, 2026
ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026 – അക്ഷരോത്സവം) നവംബർ 21 ശനിയാഴ്ച

ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026 – അക്ഷരോത്സവം) നവംബർ 21 ശനിയാഴ്ച

November 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist