Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

കാശുണ്ടാക്കാന്‍ കാന്‍സര്‍ ആണെന്ന് പറഞ്ഞ് പേടിപ്പിച്ച്‌ ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ടര്‍

by Kerala News Web Desk 04
March 17, 2023
in EUROPE
0 0
A A
കാശുണ്ടാക്കാന്‍ കാന്‍സര്‍ ആണെന്ന് പറഞ്ഞ് പേടിപ്പിച്ച്‌ ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ടര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: പരിപാവനമായ ഒരു പ്രൊഫഷനെ പണം ഉണ്ടാക്കാന്‍ ദുരുപയോഗം ചെയ്യുന്ന ചില ഡോക്ടര്‍മാരെങ്കിലും ഉണ്ട്. അത്തരത്തില്‍ ഒരാള്‍ കൂടിയിതാ. കുട്ടികള്‍ക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞ് മാതാപിതാക്കളെ ഭയപ്പെടുത്തി തന്റെ സ്വകാര്യ ലാബില്‍ സ്‌കാനുകളും മറ്റ് പരിശോധനകളും നടത്താന്‍ നിര്‍ബന്ധിതരാക്കി പണം തട്ടുന്ന അടവാണ് ധാര്‍മ്മിക ബോധം തീരെയില്ലാത്ത ഈ ഡോക്ടര്‍ എടുത്തത്.

കുട്ടികള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മാതാപിതാക്കളെ ബോധിപ്പിച്ച്‌, അവരെ എന്‍ എച്ച്‌ എസിലേക്ക് അയയ്ക്കാതെ ലണ്ടനിലെ സ്വകാര്യ ലാബില്‍ ചെലവേറിയ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു മീണ ചൗധരി എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ഇത്തരത്തില്‍ കെണിയില്‍ അകപ്പെട്ട ഒരു കുടുംബത്തിന്റെ പരാതിയില്‍ ആയിരുന്നു ഈ 45 കാരനെ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യുണല്‍ വിചാരണ ചെയ്തത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2017 കാലഘട്ടത്തില്‍ നിരവധി തവണ ഇയാള്‍ അധാര്‍മ്മികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളൂടെ പേര് മെഡിക്കല്‍ റെജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍, ട്രിബ്യുണലിന്റെ തീരുമാനത്തിനെതിരെ ഇയാള്‍ എഡിന്‍ബര്‍ഗിലെ കോര്‍ട്ട് ഓഫ് സെഷനെ സമീപിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ട്രിബ്യുണല്‍ വിചാരണക്കിടയില്‍ മീണയ്ക്ക് ഓട്ടിസം (എ എസ് ഡി) ഉണ്ടെന്ന് കണ്ടെത്തിയതായും അതിനാല്‍ തന്നെ അച്ചടക്ക നടപടികള്‍ റദ്ദാക്കി മറ്റൊരു പുതിയ ട്രിബ്യുണല്‍ കേസ് പരിശോധിക്കണം എന്നുമായിരുന്നു അയാളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മുതിര്‍ന്ന ജഡ്ജ് ലേഡി ഡോറെയ്ന്‍ ആ ആവശ്യം നിരാകരിക്കുകയായിരുന്നു. തന്നെ ബാധിച്ച ഓട്ടിസം വിചാരണ വേളയില്‍ തെളിവുകള്‍ നല്‍കുന്നതിനെ സ്വാധീനിച്ചു എന്നും അത് ട്രിബ്യുണലിന്റെ വിലയിരുത്തലില്‍ പ്രതിഫലിച്ചിരിക്കാം എന്നും മീണാ ചൗധരി വാദിച്ചു.

അതേസമയം, മീണാ ചൗധരിയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പെരുമാറ്റ ദൂഷ്യത്തിനും അനൈതികതക്കും ഈ രോഗ പരിശോധന ഫലവുമായി ബന്ധമില്ലെന്നായിരുന്നുജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വാദിച്ചത്. തൊഴിലില്‍ തീര്‍ത്തും അധാര്‍മ്മികമായ രീതിയില്‍ ഇയാള്‍ പ്രവൃത്തിച്ചിരുന്നതായി കണ്ടെത്തിയതായും കൗണ്‍സില്‍ കോടതിയെ ബോധിപ്പിച്ചു.

സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്ബോള്‍ മീണയുടെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും,ട്രിബ്യുണലിന്റെ നടപടിക്കെതിരെ നിരത്തിയ വാദമുഖങ്ങള്‍ക്ക് നിലനില്‍പില്ലെന്നും കോടതി നിരീക്ഷിച്ചു. 1998-ല്‍ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നും യോഗ്യത നേടിയ ശേഷം നിരവധി പീഡിയാട്രിക് പോസ്റ്റുകളില്‍ ഇയാള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2013-ല്‍ ആണ് ഇയാള്‍ എന്‍ എച്ച്‌ എസ് ഫോര്‍ത്ത് വാലിയില്‍ പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജിയില്‍ പൂര്‍ണ്ണ സമയ കണ്‍സള്‍ട്ടന്റ് ആകുന്നത്.

മൂന്ന് കുടുംബങ്ങളെയായിരുന്നു ഇയാള്‍, കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടാകാം എന്ന് പറഞ്ഞ് ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തിയത്. ഈ കുടുംബങ്ങളെ എന്‍ എച്ച്‌ എസ്സില്‍ നിന്നും അകറ്റി സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കുക മാത്രമല്ല, ഇയാള്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സകള്‍ അവരുടെ ജി പി മാരുമായി ചര്‍ച്ച ചെയ്യരുതെന്നും ഇയാള്‍ നിര്‍ദ്ദേശിച്ചിരുന്നു. സാമ്ബത്തിക ലാഭം മാത്രം ലാക്കാക്കിയായിരുന്നു ഇയാളുടെ പ്രവൃത്തികള്‍ എന്ന് കണ്ടെത്തിയ ട്രിബ്യുണല്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇയാളുടെ റെജിസ്ട്രേഷന്‍ പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
അമേരിക്കയില്‍ ജിമ്മില്‍ പഞ്ചാബി നടന് നേരെ ആക്രമണം

അമേരിക്കയില്‍ ജിമ്മില്‍ പഞ്ചാബി നടന് നേരെ ആക്രമണം

മദ്യവിൽപനയിൽ ‘പശു സെസ്’ ഏർപ്പെടുത്തി ഹിമാചൽ

മദ്യവിൽപനയിൽ 'പശു സെസ്' ഏർപ്പെടുത്തി ഹിമാചൽ

യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തു

യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തു

കൊടുംകുറ്റവാളികളായ തടവുകാരുമായി ലൈംഗിക ബന്ധം; യുകെയിൽ 18 വനിത ജയിൽ ജീവനക്കാരെ പുറത്താക്കി

കൊടുംകുറ്റവാളികളായ തടവുകാരുമായി ലൈംഗിക ബന്ധം; യുകെയിൽ 18 വനിത ജയിൽ ജീവനക്കാരെ പുറത്താക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist