Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

“കുളൂരിന്റെ അഭിനയപ്പന്തൽ” നാടകാഭിനയ ശില്പശാലയുടെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയായി

by Kerala News Web Desk 04
March 28, 2025
in AUSTRALIA
0 0
A A
“കുളൂരിന്റെ അഭിനയപ്പന്തൽ” നാടകാഭിനയ ശില്പശാലയുടെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയായി
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: നവോദയ സിഡ്‌നി സംഘടിപ്പിച്ച “കുളൂരിന്റെ അഭിനയപ്പന്തൽ” നാടകാഭിനയ ശില്പശാലയുടെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയായി. പ്രശസ്ത നാടക, സിനിമാ രചയിതാവും നടനുമായ ജയപ്രകാശ് കുളൂരിന്റെ നേതൃത്വത്തിലാണ് 5 ആഴ്ച നീണ്ടു നിന്ന ഓൺലൈൻ ശില്പശാല നടന്നത്. പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയുടെ മുൻകൈയ്യിലാണ്‌, അഭിനയപന്തലിന്റെ പഠനം ആസ്ട്രേലിയയിലേക്കും വ്യാപിപ്പിക്കാനുള്ള ഉദ്യമത്തിൽ നവോദയ സിഡ്‌നി പങ്കാളികളായത്. ഫെബ്രുവരി 10 തുടങ്ങിയ അഭിനയ പരിശീലനം സൂം മീറ്റിംഗ് വഴി എല്ലാ ദിവസവും (ശനി , ഞായർ ഒഴികെ) സിഡ്‌നി സമയം രാത്രി 8 30 മുതൽ 10 30 വരെയാണ് സംഘടിപ്പിക്കപ്പെട്ടത് .

മലയാള അമച്വർ നാടക രംഗത്ത് തന്റേതായ പുതിയൊരു വഴി വെട്ടിതെളിയിക്കുകയും അനേകം വ്യതിരിക്തമായ നാടകങ്ങളിലൂടെ, ഒരു കൂട്ടം പ്രതിഭകളെ നാടക-സിനിമാ മേഖലകൾക്ക് സമ്മാനിക്കുകയും ചെയ്ത കൃതഹസ്തനായ രചയിതാവാണ് ജയപ്രകാശ് കുളൂർ. മലയാളത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത പുത്തൻ അവതരണ സങ്കേതങ്ങൾ അദ്ദേഹത്തിൻറെ നാടകങ്ങളിലൂടെ അരങ്ങിലെത്തി. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ, വെളിച്ചെണ്ണ, ഇത് ഒരു കുരങ്ങന്റെ കഥയല്ല , ദി നേശന്റെ കഥ എന്നിങ്ങനെ, ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങളുടെ സൃഷ്ടാവാണ് കുളൂർ മാഷ്. ‘വക്കാലത്ത് നാരായണൻ കുട്ടി’യുടെ എഴുത്തുകാരനായി സിനിമാലോകത്ത് എത്തിയ അദ്ദേഹം, അന്നയും റസൂലും, എന്നും എപ്പോഴും , പൊറിഞ്ചു മറിയം ജോസ് , ഹിഗ്വിറ്റ തുടങ്ങിയ ഏറെ സിനിമകളിൽ അഭിനയിക്കുകയും പ്രമുഖ സിനിമകളിൽ അഭിനയ പരിശീലകനായി പ്രവർത്തിക്കുകയും ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാടകത്തിലും സിനിമയിലുമുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ പരിചയസമ്പത്ത് പങ്കുവെച്ച ഈ വെർച്വൽ പഠന കളരി സിഡ്നിയിലെ കലാകാരന്മാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. അഭിനയകലയുടെ തിയറിയും സങ്കേതങ്ങളും ഹൃദ്യമായ ഇന്ററാക്ടിവ് ക്‌ളാസുകളിലൂടെ കുളൂർ മാഷ് പകർന്നു നൽകി. തുടർന്ന് വിവിധ ആക്ടിവിറ്റികളിലൂടെ ഓരോ പഠിതാക്കളും അഭിനയ പാഠങ്ങൾ പരിശീലിക്കുകയും ഓൺലൈൻ ആയിത്തന്നെ ചെറു നാടകങ്ങളും നാടക ഭാഗങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
ഈ വർക്ഷോപ്പിന്റെ തുടർച്ചയായി ആസ്‌ത്രേലിയയിലെ വിവിധ നഗരങ്ങളിൽ നാടകങ്ങൾ അരങ്ങിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നവോദയ. അഭിനയപ്പന്തലിന്റെ ആദ്യത്തെ ബാച്ചിൽ പങ്കെടുക്കാൻ കഴിയാതിരുന്നവരെ ഉൾപ്പെടുത്തി രണ്ടാമതൊരു ബാച്ച് തുടങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
‘അമേരിക്കയുമായി ഇനി പഴയ ബന്ധമില്ല, പരമാവധി ആഘാതമേൽപ്പിക്കും’; തുറന്നടിച്ച് മാർക്ക് കാർണി

'അമേരിക്കയുമായി ഇനി പഴയ ബന്ധമില്ല, പരമാവധി ആഘാതമേൽപ്പിക്കും'; തുറന്നടിച്ച് മാർക്ക് കാർണി

ഗാസയില്‍ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധം; തങ്ങള്‍ക്കെതിരല്ല എന്ന വാദവുമായി ഹമാസ്

ഗാസയില്‍ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധം; തങ്ങള്‍ക്കെതിരല്ല എന്ന വാദവുമായി ഹമാസ്

ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ; കടുത്ത തീരുമാനത്തിന് കാരണം വ്യാജ രേഖ

ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ; കടുത്ത തീരുമാനത്തിന് കാരണം വ്യാജ രേഖ

ഓസ്ട്രേലിയയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിപ്പ് നടത്തി; കോതമംഗലത്ത് 2 അധ്യാപകർ പിടിയിൽ

ഓസ്ട്രേലിയയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിപ്പ് നടത്തി; കോതമംഗലത്ത് 2 അധ്യാപകർ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist