Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ദയാവധ നിയമങ്ങളിൽ കടുത്ത ഭേദഗതിവരുത്തി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി; ശക്തമായി എതിർത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ സമൂഹം

by Kerala News Web Desk 04
June 11, 2024
in AUSTRALIA
0 0
A A
ദയാവധ നിയമങ്ങളിൽ കടുത്ത ഭേദഗതിവരുത്തി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി; ശക്തമായി എതിർത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ സമൂഹം
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: രാജ്യത്തെ ഏറ്റവും തീവ്രമായ ദയാവധ നിയമങ്ങൾ പാസാക്കി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. ക്രൈസ്തവ സഭകളുടെയും മറ്റു പലരുടെയും ശക്തമായ എതിർപ്പ് അവഗണിച്ചാണ് നിയമം പാസാക്കിയത്. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരേയുള്ള നീക്കങ്ങളിൽ ഓസ്ട്രേലിയയിലെ വിശ്വാസികൾ കടുത്ത നിരാശയിലാണ്. ജൂൺ അഞ്ചിന് നിയമസഭ പാസാക്കിയ ദയാവധ നിയമങ്ങൾ 2025 നവംബർ മൂന്നിന് പ്രാബല്യത്തിൽ വരും.

ഡിമെൻഷ്യ ഉൾപ്പെടെ ഉള്ള രോഗികൾക്ക് ദയാവധം അനുവദിക്കുന്ന ഭേദഗതിയാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ള ഒരു വ്യക്തിക്ക് സ്വമേധയാ മരിക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അംഗീകാരം നൽകുമെന്ന് പ്രസ്‌തുത ബില്ലിൽ പറയുന്നു. ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഡോക്‌ടർമാർ വിധിയെഴുതിയതുമായ രോഗികൾക്കാണ് ദയാവധം നൽകുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ നിയമ നിർമ്മാണം തെറ്റായ അനുകമ്പയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാൻബെറയിലെ ആർച്ച് ബിഷപ്പ് ആൻഡ് സൗൾബേൺ ക്രിസ്റ്റഫർ പ്രൗസ് കുറ്റപ്പെടുത്തി. ഗ്രാമീണ മേഖലകളിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബില്ലിന്റെ നിർദിഷ്ട വിപുലീകരണത്തെ “ഏറ്റവും വിഷമിപ്പിക്കുന്ന വികസനം’ എന്നാണ് ആർച്ച് ബിഷപ്പ് പൗസ് വിശേഷിപ്പിച്ചത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ താമസക്കാർക്കും എല്ലാ ഓസ്ട്രേലിയക്കാർക്കും ഇത് വളരെ സങ്കടകരമായ ദിവസമാണ് എന്ന് ദയാവധ വിരുദ്ധവും അസിസ്റ്റഡ് സൂയിസൈഡ് അഡ്വക്കസി ഗ്രൂപ്പുമായ ഹോപ്പിന്റെ ഡയറക്ടർ ബ്രങ്കു വാൻ ഡെർ ലിൻഡൻ പറഞ്ഞു. എതിർപ്പുകൾക്കിടയിലും മുഖ്യമന്ത്രി ആൻഡ്രൂ ബാറാണ് നിയമ നിർമ്മാണം പാസാക്കിയത്.

അതേ സമയം പ്രമുഖ ലോകരാജ്യങ്ങൾ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ദയാവധത്തിനെതിരേ ക്രൈസ്തവർക്കിടയിൽ എതിർപ്പ് ശക്തമാണ്. കത്തോലിക്കാ സഭയും ദയാവധത്തെ എതിർക്കുന്നു. സഭാ പഠനങ്ങൾ അനുസരിച്ച് ദൈവ വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനം ദയാവധത്തിലുണ്ടെന്ന് സഭ കരുതുന്നു.

ദയാവധം ഒരു വ്യക്തിയെ അവന്റെ വേദനയിൽനിന്ന് സ്വതന്ത്രമാക്കുന്ന ഒന്നല്ലെന്നും അത് യഥാർത്ഥത്തിൽ മനുഷ്യന്റെ പ്രത്യാശയെ തകർത്തു കളയുന്ന പ്രവൃത്തിയാണെന്നും നേരത്തെ ഫ്രാൻസീസ് മാർപാപ്പ നിലപാടു വ്യക്തമാക്കിയിരുന്നു. വൈദ്യശാസ്ത്രപരമായി നോക്കുമ്പോൾ ഈ രോഗികൾ പ്രതീക്ഷ നഷ്ടപ്പെട്ടവരും കഠിനവേദന സഹിക്കുന്നവരും ഉപയോഗശൂന്യരുമാകാം. എന്തൊക്കെ കാരണങ്ങളുണ്ടായാലും അവർക്കുവേണ്ടി മരണം തിരഞ്ഞെടുക്കുമ്പോൾ അത് ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ബന്ധങ്ങൾ അറുത്തുമാറ്റുകയുമാണ് ചെയ്യുന്നത്.

ഒരു രോഗിയെ പാലിയേറ്റിവ് കെയറിലോ ആശുപതിയിലോ പരിചരിക്കുമ്പോൾ നാം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെതന്നെയാണ് അതിലൂടെ മാനിക്കുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ കുട്ടിച്ചേർത്തിരുന്നു. ലോകത്തിലെ പ്രധാനമതങ്ങൾ എല്ലാം ദയാവധത്തെ കൊലപാതകമായാണ് പരിഗണിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു
AUSTRALIA

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

July 22, 2026
ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ
AUSTRALIA

ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

July 22, 2026
പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്
AUSTRALIA

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ
AUSTRALIA

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്
AUSTRALIA

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

July 22, 2026
എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം
AUSTRALIA

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

July 22, 2026
ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?
AUSTRALIA

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു
AUSTRALIA

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു

July 20, 2026
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ

July 20, 2026
Next Post
സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

ബീച്ചിൽ നടക്കാനെത്തിയവർ കണ്ടെത്തിയത് മാർക്ക് ചെയ്ത കൊക്കെയ്ൻ പാക്കറ്റുകൾ, വില കോടികൾ

ബീച്ചിൽ നടക്കാനെത്തിയവർ കണ്ടെത്തിയത് മാർക്ക് ചെയ്ത കൊക്കെയ്ൻ പാക്കറ്റുകൾ, വില കോടികൾ

മലപ്പുറത്ത് വിദ്യാർത്ഥി ജീവനൊടുക്കി; പ്ലസ് വൺ സീറ്റ് കിട്ടാത്തതാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ

മലപ്പുറത്ത് വിദ്യാർത്ഥി ജീവനൊടുക്കി; പ്ലസ് വൺ സീറ്റ് കിട്ടാത്തതാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ

സഭാ നേതാക്കളോട് അനുഗ്രഹം തേടി സുരേഷ് ഗോപി

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

July 22, 2026
ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

July 22, 2026
പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist