Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സൂപ്പർ മാർക്കറ്റുകളിലെ മോഷണം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കാനൊരുങ്ങി ഓസ്ട്രേലിയ

by Kerala News Web Desk 04
June 15, 2023
in AUSTRALIA
0 0
A A
സൂപ്പർ മാർക്കറ്റുകളിലെ  മോഷണം തടയാൻ ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കാനൊരുങ്ങി ഓസ്ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: സൂപ്പർ മാർക്കറ്റുകളിൽ പതിവായുള്ള മോഷണം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം ഉപയോഗിക്കുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളായ വൂൾവർത്ത്സ്, ബണിംഗ്സ് എന്നിവിടങ്ങളിലാണ് മോഷണം തടയാനായി എഐ ഉപയോഗിക്കുന്നത്. ഔറർ എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് എഐ പ്രവർത്തിക്കുന്നത്.

കടകളിൽ മോഷണം നടത്തുന്നവരെ പിടികൂടാനാണ് ഔറർ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതെന്ന് ഔറോർ ചീഫ് എക്സിക്യൂട്ടീവ് ഫിൽ തോംസൺ പറഞ്ഞു. ഒരു മോഷ്ടാവിന്റെ ചിത്രം സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ മറ്റേതെങ്കിലും കുറ്റ കൃത്യത്തിൽ ആ വ്യക്തി അകപ്പെട്ടയാളാണോയെന്ന് അറിയാൻ സാധിക്കും. കുറ്റ കൃത്യങ്ങൾ കണ്ടെത്താനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തത്സമയം നിർദേശങ്ങൾ അയയ്ക്കാനും എ.ഐ ശക്തമാണെന്ന് തോംസൺ കൂട്ടിച്ചേർത്തു. ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഔററുമായി യാതൊരു ഇടപാടും ഉണ്ടാകില്ല അതിനാൽ വ്യക്തികളുടെ സ്വകാര്യതയെ ഇത് ബാധിക്കില്ലെന്ന് തോംസൺ കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേ സമയം സ്വകാര്യതാ നിയമങ്ങളിലെ കാല താമസം കാരണം റീട്ടെയിലർമാരുടെ എഐ ഉപയോഗം ഇപ്പോഴും ആശങ്കാജനകമാണെന്ന് സിഡ്നിയൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സാങ്കേതിക വിദഗ്ധൻ നിക്കോളാസ് ഡേവിസ് അഭിപ്രായപ്പെട്ടു. കടകളിൽ നിന്ന് ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന ചില്ലറ വ്യാപാരികൾ വ്യക്തികളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയോ മറ്റുള്ളവരുമായി പങ്കിടുകയോ വിപണനത്തിനായി ഉപയോ ഗിക്കുകയോ ചെയ്താൽ അത് സ്വകാര്യതയുടെ ലംഘനമാണ്. എന്നാൽ ചില്ലറ വ്യാപാരികൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് കണ്ടെത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് ആവർത്തിച്ച് കുറ്റകൃത്യം നടത്തുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുമെന്നും ഡേവിസ് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സോഷ്യൽ മീഡിയയിൽ നിന്നും ഇൻറർനെറ്റിൽ നിന്നും ആളുകളുടെ ചിത്രങ്ങൾ സ്ക്രാപ്പ്ചെയ്യുന്ന വിവാദ സോഫ്റ്റ്വെയർ ക്ലിയർവ്യൂ എ.ഐ ജീവനക്കാർ പരീക്ഷിച്ചതായി 2020 ൽ ഫെഡറൽ പോലീസ് സമ്മതിച്ചിരുന്നു.എഐയുടെ കടന്നു കയറ്റത്തെ തള്ളിക്കൊണ്ടാണ് ഡെപ്യൂട്ടി കമ്മീഷണർ ഗൗഗൻ സംസാരിച്ചത്. എ.ഐയുടെ മുഖം തിരിച്ചറിയൽ കഴിവ് ഞങ്ങൾ ഉപയോഗിക്കുന്നില്ല. ഇത് സിസിടിവി പോലുള്ള ഒരു നിരീക്ഷണം മാത്രമാണ്. ഇത് പഴയ രീതിയിലുള്ള പോലീസ് ജോലി ഇല്ലാതാക്കുന്നില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഗൗഗൻ പറഞ്ഞു. ഉദാഹരണത്തിന് മോഷണം നടത്തിയ വ്യക്തി ആരാണെന്ന് നിർണ്ണയിക്കാൻ ഉദ്യോഗസ്ഥർ അവരുടെ പ്രാദേശിക അറിവും വൈദഗ്ധ്യവും മാത്രമാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
Next Post
വിനായകനെതിരെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

വിനായകനെതിരെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന് കേസ്, വിശദീകരണവുമായി ലേക് ഷോർ ആശുപത്രി

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന് കേസ്, വിശദീകരണവുമായി ലേക് ഷോർ ആശുപത്രി

ഹാളണ്ടിനല്ല, ഇത്തവണവും ബാലോണ്‍ ഡി ഓര്‍ മെസിക്ക് തന്നെ! വ്യക്തമായ കാരണമുണ്ടെന്ന് റൊണാള്‍ഡോ

ഹാളണ്ടിനല്ല, ഇത്തവണവും ബാലോണ്‍ ഡി ഓര്‍ മെസിക്ക് തന്നെ! വ്യക്തമായ കാരണമുണ്ടെന്ന് റൊണാള്‍ഡോ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist