Wednesday, September 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സൈനികരുടെ പുനരധിവാസത്തിന് പണം കണ്ടെത്താന്‍ പോണ്‍ നടിയുമൊത്ത് ഒരു കലണ്ടര്‍ ഫോട്ടോഷൂട്ട്

by Kerala News Web Desk 04
March 19, 2024
in EUROPE
0 0
A A
സൈനികരുടെ പുനരധിവാസത്തിന് പണം കണ്ടെത്താന്‍ പോണ്‍ നടിയുമൊത്ത് ഒരു കലണ്ടര്‍ ഫോട്ടോഷൂട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

2022 ഫെബ്രുവരി 20 -നാണ് ‘പ്രത്യേക സൈനിക നടപടി’ എന്ന പേരില്‍ റഷ്യ. യുക്രൈന്‍ ആക്രമണം ആരംഭിച്ചത്. അവിടെ നിന്നും ഇന്നുവരെ നാറ്റോയുടെ പരോക്ഷ പിന്തുണയോടെ റഷ്യക്ക് മുന്നില്‍ കീഴടങ്ങാതെ യുക്രൈന്‍ യുദ്ധമുഖത്ത് പോരാടുന്നു. റഷ്യന്‍ വിമത പ്രദേശങ്ങളായി കിഴക്കന്‍ യുക്രൈന്‍ വീണെങ്കിലും യുക്രൈന്‍റെ പ്രധാന ഭൂമിയിലേക്ക് കടന്നുകയറാന്‍ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് സൈനികര്‍ ഇരുഭാഗത്തുമായി ഇതിനകം മരിച്ച് വീണുകഴിഞ്ഞു. ഇതിനിടെ യുക്രൈന്‍ അവശേഷിക്കുന്ന സൈനികരുടെ ആത്മവിശ്വാസം കൂട്ടാനായി പോണ്‍ നടിയെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്.

യുദ്ധത്തിനിടെ അംഗഭംഗം വന്ന സൈനികരോടൊപ്പമുള്ള ഫോട്ടോ ഷൂട്ടായിരുന്നു ജോസഫിൻ ജാക്‌സൺ എന്നറിയപ്പെടുന്ന യൂലിയ സെനിയുക്ക് എന്ന പോണ്‍ നടിയും പങ്കെടുത്തത്. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും യൂലിയ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചു. പരിക്കേറ്റ സൈനികര്‍ക്കൊപ്പമുള്ള ചാരിറ്റി കലണ്ടര്‍ ഫോട്ടോഷൂട്ടായിരുന്നു സംഭവം. കലണ്ടര്‍ വില്‍പനയില്‍ നിന്നുള്ള വരുമാനം, പരിക്കേറ്റ സൈനികരെ പുനരധിവസിപ്പിക്കാനും കൃത്രിക അവയവ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കാനും ഉപയോഗിക്കുമെന്ന് യുക്രൈന്‍ വാർത്താ ഏജൻസിയായ ഒബോസ്രെവാറ്റെൽ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് പിന്നാലെ സാമ്പത്തികമായി ഏറെ തകര്‍ന്ന യുക്രൈന്‍ ഇന്ന് നാറ്റോ അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്താലാണ് പിടിച്ച് നില്‍ക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അത്യാഡംബരപൂര്‍ണ്ണമായ ഒരു യുക്രൈനിയന്‍ തിയേറ്ററില്‍ നടന്ന ഫോട്ടോഷൂട്ടിന്‍റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. മനോഹരമായ സായാഹ്ന ഗൗണുകളിൽ സൈനികർക്കൊപ്പം യൂലിയ സെനിയുക്ക് പോസ് ചെയ്തു. വര്‍ഷത്തെ ഓരോ മാസത്തെയും പതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട 12 പരിക്കേറ്റ പട്ടാളക്കാരോടൊപ്പമായിരുന്നു യൂലിയ പോസ് ചെയ്തത്. പട്ടാളക്കാര്‍ ടൈ ഉള്‍പ്പെടെയുള്ള സ്യൂട്ടുകള്‍ ധരിച്ചാണ് ഫോട്ടോഷൂട്ടിനെത്തിയത്. സൈനികരുടെ നഷ്ടപ്പെട്ട അവയവങ്ങള്‍ക്ക് പകരം ഘടിപ്പിക്കപ്പെട്ട കൃത്രിമ അവയവങ്ങള്‍ മറച്ച് വയ്ക്കാതെയായിരുന്നു ഫോട്ടോഷൂട്ട്. സൈനികരെ സാധാരണയായി ചിത്രീകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മാന്യമായ രീതിയിൽ പ്രദർശിപ്പിക്കുക എന്നതാണ് ഫോട്ടോഷൂട്ടിന്‍റെ ഉദ്ദേശ്യമെന്ന് യൂലിയ സെനിയുക്ക് പറയുന്നു. അതിനായാണ് സമ്പന്നമായ വേദി തന്നെ തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “ഈ ഫോട്ടോഷൂട്ട് അവരെല്ലാം പരിഷ്കൃതരും സുന്ദരന്മാരുമാണെന്ന് വ്യക്തമാക്കുന്നു. ഇത് അവർക്ക് കൂടുതൽ ആത്മവിശ്വാസവും സ്വയം പര്യാപ്തതയും നൽകുന്നു,” യൂലിയ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി
EUROPE

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി
EUROPE

മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി

September 2, 2026
ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ
EUROPE

ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ

September 2, 2026
പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ
EUROPE

പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ

September 2, 2026
മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും
EUROPE

മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും

August 31, 2026
മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’
EUROPE

മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’

August 31, 2026
മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു
EUROPE

മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു

August 31, 2026
‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ
EUROPE

‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ

August 29, 2026
സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ
EUROPE

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

August 29, 2026
Next Post
അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

വാട്‍സാപ്പിൽ മോദിയുടെ സന്ദേശം,മൊബൈല്‍ നമ്പറുകൾ കിട്ടിയതെവിടെ നിന്നെന്ന് ചോദ്യം; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

വാട്‍സാപ്പിൽ മോദിയുടെ സന്ദേശം,മൊബൈല്‍ നമ്പറുകൾ കിട്ടിയതെവിടെ നിന്നെന്ന് ചോദ്യം; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

പതഞ്ജലി : ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും കടുപ്പിച്ച് സുപ്രീം കോടതി

പതഞ്ജലി : ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും കടുപ്പിച്ച് സുപ്രീം കോടതി

‘ഇന്ത്യ തിളങ്ങുന്നു’ മുദ്രാവാക്യത്തിന്‍റെ അവസ്ഥയാകും ‘മോദിയുടെ ഗ്യാരണ്ടിക്ക്’,2004 ആവര്‍ത്തിക്കുമെന്ന് ഖര്‍ഗെ

'ഇന്ത്യ തിളങ്ങുന്നു' മുദ്രാവാക്യത്തിന്‍റെ അവസ്ഥയാകും 'മോദിയുടെ ഗ്യാരണ്ടിക്ക്',2004 ആവര്‍ത്തിക്കുമെന്ന് ഖര്‍ഗെ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

September 7, 2026
സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

September 7, 2026
സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

September 7, 2026
1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

September 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist