ബ്രിസ്ബേൻ: മാക്കൻസി (16, Puccini Place) സ്വദേശി ശ്രീ. പിയൂസിന്റെ മാതാവ് അന്നക്കുട്ടി ജോൺ അന്തരിച്ചു. പരേതയുടെ ആത്മശാന്തിക്കായി ഇന്ന് വൈകിട്ട് 6.30-ന് ശേഷം വിഷാർട്ടിലെ സെന്റ് ആന്റണീസ് മാസ് സെന്ററിൽ (388 Newham Road, Wishart) ഒപ്പീസ് പ്രാർത്ഥന നടത്തപ്പെടും.
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.































