Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അൻസാക് ദിനം: ഓർമയുടെ പാതയിൽ ഒരു യാത്ര

by Kerala News Web Desk 04
April 26, 2025
in AUSTRALIA
0 0
A A
അൻസാക് ദിനം: ഓർമയുടെ പാതയിൽ ഒരു യാത്ര
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്‌ബേൻ : അൻസാക് (ANZAC) ദിനം എന്നത് ഓസ്ട്രേലിയയും ന്യൂസീലൻഡും ചേർന്ന് ആദ്യമായി ഒന്നിച്ചെത്തി ആദ്യലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരായ “Australian and New Zealand Army Corps” എന്ന വിഭാഗത്തെ അനുസ്മരിക്കുന്ന ദിവസമാണ്. എല്ലാ വർഷവും ഏപ്രിൽ25ന് യുദ്ധത്തിൽ ജീവൻ അർപ്പിച്ചവരെയും സേവനം നടത്തിയവരെയും ആദരിക്കുന്നു.

ഓസ്ട്രേലിയയിലെ ബ്രിസ്‌ബേൻ സിറ്റിയിലും ഇപ്സ്വിച്ച് നഗരങ്ങളിലും വളരെ പകിട്ടേറിയ പരേഡുകൾ നടന്നു. റോഡിന്റെ ഇരുവശങ്ങളിലും അഭിവാദ്യമർപ്പിക്കാൻ ജനങ്ങൾ തിങ്ങികൂടി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കൈകൾവീശിയും കൈയ്യടിച്ചും പതാകകൾ വീശിയും അഭിവാദ്യം അർപ്പിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വർണ്ണപ്പകിട്ടേകിയ പരേഡ്
തുടക്കത്തിൽ ചെറിയകാറ്റും മഴയും വീശി അനുഗ്രഹിച്ചു. അതിനുശേഷം ഹെലികോപ്റ്റർ അവിടെക്കൂടിയ ജനങ്ങളെ അഭിവാദ്യത്തിനുശേഷം താഴ്ന്നുപറന്നു. സ്കൂൾകുട്ടികൾ മുതൽ കോളജ് വിദ്യാർഥികളും പങ്കെടുത്തു. സൈനികരുടെ മേൽ ഉദ്യോഗസ്ഥർ പ്രത്യേകം അലങ്കരിച്ച പീഠത്തിൽ നിന്ന് അഭിവാദ്യം അർപ്പിച്ചു. പരേഡിൽ ഒട്ടകം മുതൽ നായ്ക്കൾ വരെ അണിനിരന്നു. അൻസാക് ദിനത്തിൽ, ക്വീൻസ്‌ലാൻഡിലെ ഇപ്‌സ്വിച്ച് നഗരം ത്യാഗത്തിന്റെയും സേവനത്തിന്റെയും ഓർമപുതുപ്പിക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്ന പ്രധാന പരേഡും അനുബന്ധ ചടങ്ങുകളും ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പ്രധാന അൻസാക് ദിന പരേഡ് രാവിലെ 10.45ന് ബ്രിസ്ബെയിൻ സ്ട്രീറ്റും വാഗ്‌ഹോൺ സ്ട്രീറ്റും ചേരുന്ന കോണിൽനിന്ന് ആരംഭിച്ചു. പരേഡ് ബ്രിസ്ബെയിൻ സ്ട്രീറ്റ് വഴി നിക്കോളസ് സ്ട്രീറ്റിലേക്ക് നീങ്ങി, ടുൾമർപ്ലേസിൽ അവസാനിച്ചു. നഗരത്തിന്റെ മുഖ്യവഴികളിലൂടെ കടന്നുപോയത്കൊണ്ട് തന്നെ നഗരവാസികൾക്ക് പരേഡിന്റെ ദൃശ്യങ്ങൾ നേരിൽകാണാനുള്ള അവസരം ലഭിച്ചു.

പരേഡിലെ പ്രധാനഘടകങ്ങൾ
∙ പരേഡിൽ വിവിധ സൈനിക വിഭാഗങ്ങളും സാമൂഹിക സംഘടനകളും പങ്കെടുത്തു.
∙ ക്വീൻസ്‌ലാൻഡ് പോലീസ്മോട്ടോർസൈക്കിൾ സ്കോർട്ട്
∙ പ്രതിരോധ വാഹനങ്ങൾ
∙ 2-ാം ലൈറ്റ്ഹോഴ്സ്പ്ലെയിൻലാൻഡ് ട്രൂപ്പ്
∙ വെറ്ററൻമാരും ജീപ്പുകളും
∙ ഇപ്‌സ്വിച്ച് സിറ്റിപൈപ്പ്ബാൻഡ്
∙ ഫ്ലാഗ് പാർട്ടി
∙ മുൻ സൈനികരും സിവിലിയന്മാരും
∙ RAAF സുരക്ഷാ, ഫയർ സ്കൂൾ, ഗാർഡ്ഡോഗുകൾ
∙ ആർമി 26 TPT സ്ക്വാഡ്രൺ, 2 ഒട്ടകങ്ങൾ
∙ എയർ ഫോഴ്‌സ്, ആർമി, നേവികേഡറ്റുകൾ

∙ ആകാശപ്രദർശനംറോയൽ ഓസ്ട്രേലിയൻ എയർഫോഴ്‌സ് അനുസ്മരണമായ ആകാശപ്രദർശനം നടത്തി. EA-18G ഗ്രൗളർ, F/A-18F സൂപ്പർഹോർണറ്റ്, C-27J സ്പാർട്ടൻ എന്നീവിമാനങ്ങൾ ഇപ്‌സ്വിച്ച് ഉൾപ്പെടെ വിവിധസ്ഥലങ്ങളിൽ പറന്നു. ഈ പ്രദർശനം അൻസാക് ദിനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നതായി മാറി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു
AUSTRALIA

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി
AUSTRALIA

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം
AUSTRALIA

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു
AUSTRALIA

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ
AUSTRALIA

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്
AUSTRALIA

ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്

July 16, 2026
സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി
AUSTRALIA

സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി

July 16, 2026
പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം
AUSTRALIA

പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം

July 16, 2026
കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്
AUSTRALIA

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
Next Post
ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം, സംസ്കാര ശുശ്രൂഷകൾ തുടങ്ങി

ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം, സംസ്കാര ശുശ്രൂഷകൾ തുടങ്ങി

ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ തടിച്ചുകൂടി പാക് പ്രതിഷേധക്കാർ, പിന്നാലെ ഇന്ത്യക്കാരുമെത്തി, തടഞ്ഞ് പൊലീസ്

ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ തടിച്ചുകൂടി പാക് പ്രതിഷേധക്കാർ, പിന്നാലെ ഇന്ത്യക്കാരുമെത്തി, തടഞ്ഞ് പൊലീസ്

കടലില്‍ ഒഴുകി നടക്കുന്ന ആടുകൾ, അവയെ പിടികൂടാന്‍ ബോട്ടുകൾ; വീഡിയോ വൈറല്‍

കടലില്‍ ഒഴുകി നടക്കുന്ന ആടുകൾ, അവയെ പിടികൂടാന്‍ ബോട്ടുകൾ; വീഡിയോ വൈറല്‍

പാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയെന്താനുള്ള അപൂർവ നിയോഗം മലയാളി പെൺകുട്ടിക്കും! നിയയുടെ വലിയ ഭാഗ്യം

പാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയെന്താനുള്ള അപൂർവ നിയോഗം മലയാളി പെൺകുട്ടിക്കും! നിയയുടെ വലിയ ഭാഗ്യം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist