Friday, August 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

‘ഹായ് ഏഷ്യാഡേ’; 19ാം ഏഷ്യൻ ഗെയിംസിന് ഇന്ന് ചൈനീസ് നഗരമായ ഹാങ്ചോവില്‍ ഔദ്യോഗിക തുടക്കം

by Kerala News Web Desk 04
September 23, 2023
in SPORTS
0 0
A A
‘ഹായ് ഏഷ്യാഡേ’; 19ാം ഏഷ്യൻ ഗെയിംസിന് ഇന്ന് ചൈനീസ് നഗരമായ ഹാങ്ചോവില്‍ ഔദ്യോഗിക തുടക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹാങ്ചോ: ചരിത്രത്തിലാദ്യമായി അഞ്ചാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡത്തിലെ താരങ്ങള്‍ പൊൻപതക്കം കഴുത്തിലണിയാൻ കായികക്കരുത്തും പ്രതിഭയും തെളിയിക്കാനിറങ്ങുന്ന ഏഷ്യൻ ഗെയിംസിന് ചൈനയുടെ സംസ്കാര സമ്ബന്നമായ ക്വിയാന്റങ് നദീതീരത്തെ ഹാങ്ചോ ഒളിമ്ബിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച ഔദ്യോഗിക തുടക്കമാവും.

താമരയുടെ ആകൃതിയില്‍ രൂപകല്‍പന ചെയ്തതിനാല്‍ ബിഗ് ലോട്ടസ് എന്നുകൂടി വിളിപ്പേരുള്ള സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതല്‍ നടക്കുക. നാല് വര്‍ഷം കൂടുമ്ബോള്‍ സംഘടിപ്പിക്കാറുള്ള ഏഷ്യാഡ് കോവിഡ് പ്രതിസന്ധി കാരണം 2022ല്‍ നിന്ന് 2023ലേക്ക് മാറ്റുകയായിരുന്നു. 45 രാജ്യങ്ങളിലെ 12000ത്തിലധികം താരങ്ങളാണ് 19ാം ഗെയിംസില്‍ മാറ്റുരക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിര്‍മിതബുദ്ധിയുടെ‍യും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെയും ഘടകങ്ങളുമായി രാജ്യത്തിന്റെ ആധുനിക വീക്ഷണം ആഘോഷിക്കുന്നതിനൊപ്പം ഉദ്ഘാടന ചടങ്ങ് ചൈനയുടെ സമ്ബന്നമായ പൈതൃകത്തെയും അടയാളപ്പെടുത്തും. ഡിജിറ്റല്‍ ദീപശിഖ തെളിയിക്കുന്ന ആദ്യ വൻകര കായികമേള കൂടിയാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദീപശിഖ വാഹകര്‍ ഡിജിറ്റല്‍ തീജ്വാലകളെ ക്വിയാന്റങ് നദിയിലെ ഡിജിറ്റല്‍ മനുഷ്യരൂപമാക്കി മാറ്റും. ത്രീഡി അനിമേഷനും ഓഗ്‌മെന്റഡ് റിയാലിറ്റിയും പുകയില്ലാത്ത ഇലക്‌ട്രോണിക് വെടിക്കെട്ടുമായി ഒളിമ്ബിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയം 80,000 പേര്‍ക്കിരിക്കാവുന്ന ഗാലറിയുടെയും ടി.വിയില്‍ ചടങ്ങുകള്‍ കാണുന്ന ദശലക്ഷക്കണക്കിന് കായികപ്രേമികളുടെയും കരഘോഷം ഏറ്റുവാങ്ങും.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, കംബോഡിയൻ രാജാവ് നൊറോഡോം സിഹാമോണി, സിറിയൻ പ്രസിഡന്റ് ബശര്‍ അല്‍ അസദ്, ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ തുടങ്ങിയ രാഷ്ട്രത്തലവന്മാരും വിദേശ പ്രമുഖരും പങ്കെടുക്കും.

ഒളിമ്ബിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്ക് കീഴില്‍ ഒരു വര്‍ഷം വൈകി നടക്കുന്ന ഗെയിംസിന് ഹാങ്ചോക്ക് പുറമെ അഞ്ച് ചൈനീസ് നഗരങ്ങള്‍കൂടി വേദിയാവുന്നുണ്ട്. ഹുഷൂ, നിങ്ബോ, ഷാവോക്സിങ്, ജിനുവ, വെൻഷൂ എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും.

ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, തുഴച്ചില്‍, സെയിലിങ് തുടങ്ങിയവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിനാണ് സമാപനം. താരങ്ങളുടെ പങ്കാളിത്തത്തില്‍ ഇത്തവണത്തേത് റെക്കോഡാണ്. ഇതാദ്യമായാണ് എണ്ണം 12000 കടക്കുന്നത്. 40 കായിക ഇനങ്ങളിലെ 61 വിഭാഗങ്ങളിലായി 481 സ്വര്‍ണ മെഡലുകള്‍ ലക്ഷ്യമിട്ടാണ് പോരാട്ടം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

‘അയ്യന്തോളിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്’; ബാങ്കിന് 100 കോടിയോളം രൂപ നഷ്ടമായെന്ന് അനില്‍ അക്കര

'അയ്യന്തോളിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്'; ബാങ്കിന് 100 കോടിയോളം രൂപ നഷ്ടമായെന്ന് അനില്‍ അക്കര

കൂട്ടുകാരുടെ മുന്നില്‍ ആളാവാന്‍ പടക്കം കൊണ്ട് ടെക്നിക്, കത്തിനശിച്ചത് 28 ഏക്കര്‍, 16കാരന്‍ പിടിയിൽ

കൂട്ടുകാരുടെ മുന്നില്‍ ആളാവാന്‍ പടക്കം കൊണ്ട് ടെക്നിക്, കത്തിനശിച്ചത് 28 ഏക്കര്‍, 16കാരന്‍ പിടിയിൽ

ഡിസ്റ്റിലറി ബിസിനസിന്റെ പേരില്‍ തട്ടിപ്പ്; ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ജനനൻമ ജ്ഞാന തപസ്വിക്കെതിരെ അന്വേഷണം

ഡിസ്റ്റിലറി ബിസിനസിന്റെ പേരില്‍ തട്ടിപ്പ്; ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ജനനൻമ ജ്ഞാന തപസ്വിക്കെതിരെ അന്വേഷണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും തട്ടി, അന്തിക്കാട് രണ്ട് പേർ പിടിയിൽ

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist