Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.

by Kerala News Web Desk 04
October 9, 2024
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: 2024ലെ ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 19ന് മെൽബണിലെ സെന്റർപീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നടക്കും.
വിക്ടോറിയൻ ഗവണ്മെന്റിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ ഫൈറ്റ് എം.ൻ.ഡി (Fight MND) ചാരിറ്റി പാർട്ണറായും ആസ്ട്രലയ ഇവന്റ് ഓർഗനൈസറായും, റോയൽ മെയ്പ്പിൾ അസ്സോസിയേറ്റ് സ്പോൺസറായും പങ്കെടുക്കുന്നു. പരിപാടിയുടെ ടിക്കറ്റ് സെയിൽസിൽ നിന്നുള്ള വരുമാനം ഫൈറ്റ് എം.ൻ.ഡി (Fight MND) ചാരിറ്റിക്ക് ഡോണയ്റ്റ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ ലഭിച്ചവരുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് – ഡോക്ടർ കാറ്റഗറി: പ്രൊഫ: ജേക്കബ് ജോർജ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് – നേഴ്സ് കാറ്റഗറി: ഉഷ കുതിരയോടൻ.
സ്പെഷ്യൽ ജൂറി അവാർഡ്: ഡോ: ഗിരീഷ് നായർ, ഡോ: പാലാനന്ദ അരുണോദയരാജ്, ഡോ: വജ്‌നാ റഫീഖ്.
നൈറ്റിങ്ഗെയിൽ ഓഫ് ന്യൂ സൗത്ത് വെയിൽസ്: സുനിത കളത്തിൽ മാധവൻ, ജെം ഓഫ് വിക്ടോറിയ: ഡോളി ജോൺ, സൺഷൈൻ ഓഫ് ക്വീൻസ്ലാൻഡ്: ഓമന സിബു, വെസ്റ്റേൺ സ്റ്റാർ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ: ഡോ: മേരി ബിൻസു എബ്രഹാം, സതേൺ സ്റ്റാർ ഓഫ് സൗത്ത് ഓസ്ട്രേലിയ: പ്രീതി ജെയ്‌മോൻ, സ്റ്റാർ ഓഫ് ടാസ്മാനിയ: സജിനി സുമാർ, പ്രൗഡ് ഓഫ് നോർത്തേൺ ടെറിട്ടറി: ഡോ: ഒല്ലപ്പള്ളിൽ ജേക്കബ്,
ജുവൽ ഓഫ് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി: പ്രസോളി പോൾ.
ഓസ്‌ട്രേലിയയിൽ ഫാമിലി കണക്ട് ഹെൽത്ത്കെയർ പ്രോഗ്രാം വഴി മലയാളികൾക്ക് നൽകിയ സംഭാവനകളെ മാനിച്ച് രാജഗിരി ഹോസ്പിറ്റലിന്റെ സി.ഇ.ഓ ആയ ഫാദർ ജോൺസൺ വാഴപ്പിള്ളിക്കും, കേരളത്തിൽ ജനിച്ച് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ചാൾസിനും പ്രത്യേക ആദരവ്.
ടിക്കറ്റ് ലിങ്ക്: https://drytickets.com.au/…/asianet-healthcare…/

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
യൂറോപ്യൻ യൂനിയന് തിരിച്ചടി; മദ്യം ഇറക്കുമതിക്ക് തീരുവ ചുമത്തി ചൈന

യൂറോപ്യൻ യൂനിയന് തിരിച്ചടി; മദ്യം ഇറക്കുമതിക്ക് തീരുവ ചുമത്തി ചൈന

XEC : COVID-19 സ്‌ട്രെയിനിൻ്റെ ആദ്യ കേസ് ഓസ്‌ട്രേലിയയിൽ

XEC : COVID-19 സ്‌ട്രെയിനിൻ്റെ ആദ്യ കേസ് ഓസ്‌ട്രേലിയയിൽ

റേവന് പിന്നാലെ സ്റ്റെഫാനിയും പോയി; കണ്ണീരോർമ്മയായി ബ്രിസ്ബേൻ ദുരന്തം

റേവന് പിന്നാലെ സ്റ്റെഫാനിയും പോയി; കണ്ണീരോർമ്മയായി ബ്രിസ്ബേൻ ദുരന്തം

യുവ ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

യുവ ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist