Wednesday, July 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയന്‍ തീരത്ത് വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ വീണു; ഉറവിടം കണ്ടെത്തി ബഹിരാകാശ ഏജന്‍സി

by Kerala News Web Desk 04
July 7, 2026
in AUSTRALIA
0 0
A A
ഓസ്ട്രേലിയന്‍ തീരത്ത് വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ വീണു; ഉറവിടം കണ്ടെത്തി ബഹിരാകാശ ഏജന്‍സി
Share on WhatsappShare on FacebookShare on TwitterShare on Telegram

കാന്‍ബെറ: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്ത് അടിഞ്ഞ വിചിത്രമായ ലോഹ ഗോളങ്ങളുടെ ഉറവിടം കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച ഒരു വിദേശ റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ബഹിരാകാശ ഏജന്‍സി വ്യക്തമാക്കിയത്.

ടൗണ്‍സ്വില്ലിന് വടക്കുള്ള ഫോറസ്റ്റ് ബീച്ചിലാണ് വെള്ളി, ശനി ദിവസങ്ങളിലായി വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ കണ്ടെത്തിയത്. ഇവ ഒരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സംഭരണികളാകാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഏജന്‍സി സ്ഥിരീകരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തീരത്ത് അടിഞ്ഞ ഈ അജ്ഞാത ഗോളങ്ങള്‍ ബഹിരാകാശ വാഹനങ്ങളുടെ ഇന്ധന സംഭരണികളോ ഇന്ധന അറകളോ ആകാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ടാങ്കുകളില്‍ റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന ഹൈഡ്രാസിന്‍ പോലുള്ള അപകടകരവും എളുപ്പത്തില്‍ തീപിടിക്കുന്നതുമായ രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഇതിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ മുന്‍കരുതലുകളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയത്. പ്രത്യേക സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച ശാസ്ത്രജ്ഞരും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയാണ് ഈ ഗോളങ്ങള്‍ സുരക്ഷിതമായി ബാരലുകളിലേക്ക് മാറ്റിയത്. കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും 50 മീറ്റര്‍ പരിധിയില്‍ ജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. സംശയാസ്പദമായ ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയാല്‍ തൊടരുതെന്നും ഉടന്‍ വിവരമറിയിക്കണമെന്നും ക്വീന്‍സ്ലന്‍ഡ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ബഹിരാകാശ അവശിഷ്ടങ്ങള്‍ ഓസ്ട്രേലിയന്‍ തീരത്ത് അടിയുന്നത് ഇതാദ്യമായല്ല. 2023-ല്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് തീരത്ത് കണ്ടെത്തിയ ഭീമന്‍ ലോഹ ഗോളം തങ്ങളുടെ പി.എസ്.എല്‍.വി റോക്കറ്റിന്റെ ഭാഗമാണെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിരുന്നു.

ഇത് ഏത് രാജ്യത്തിന്റെ വിക്ഷേപണ വാഹനമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ അതോറിറ്റികളുമായി ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്ന് ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

എ ഐ വ്യാജ അക്കൗണ്ട്; യഥാര്‍ത്ഥ ക്രിയേറ്ററുടെ മെറ്റ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു
AUSTRALIA

എ ഐ വ്യാജ അക്കൗണ്ട്; യഥാര്‍ത്ഥ ക്രിയേറ്ററുടെ മെറ്റ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

July 7, 2026
വിപഞ്ചിക ദശകം 2026 കലാവിരുന്നിനായി അതിഥികൾ എത്തി
AUSTRALIA

വിപഞ്ചിക ദശകം 2026 കലാവിരുന്നിനായി അതിഥികൾ എത്തി

July 7, 2026
ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
AUSTRALIA

ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

July 6, 2026
കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു
AUSTRALIA

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

July 6, 2026
മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു
AUSTRALIA

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

July 4, 2026
ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ
AUSTRALIA

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

July 4, 2026
നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും
AUSTRALIA

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

July 4, 2026
വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി
AUSTRALIA

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

July 4, 2026
കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’
AUSTRALIA

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

July 4, 2026
Next Post
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

വിപഞ്ചിക ദശകം 2026 കലാവിരുന്നിനായി അതിഥികൾ എത്തി

വിപഞ്ചിക ദശകം 2026 കലാവിരുന്നിനായി അതിഥികൾ എത്തി

എ ഐ വ്യാജ അക്കൗണ്ട്; യഥാര്‍ത്ഥ ക്രിയേറ്ററുടെ മെറ്റ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

എ ഐ വ്യാജ അക്കൗണ്ട്; യഥാര്‍ത്ഥ ക്രിയേറ്ററുടെ മെറ്റ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എ ഐ വ്യാജ അക്കൗണ്ട്; യഥാര്‍ത്ഥ ക്രിയേറ്ററുടെ മെറ്റ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

എ ഐ വ്യാജ അക്കൗണ്ട്; യഥാര്‍ത്ഥ ക്രിയേറ്ററുടെ മെറ്റ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

July 7, 2026
വിപഞ്ചിക ദശകം 2026 കലാവിരുന്നിനായി അതിഥികൾ എത്തി

വിപഞ്ചിക ദശകം 2026 കലാവിരുന്നിനായി അതിഥികൾ എത്തി

July 7, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
ഓസ്ട്രേലിയന്‍ തീരത്ത് വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ വീണു; ഉറവിടം കണ്ടെത്തി ബഹിരാകാശ ഏജന്‍സി

ഓസ്ട്രേലിയന്‍ തീരത്ത് വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ വീണു; ഉറവിടം കണ്ടെത്തി ബഹിരാകാശ ഏജന്‍സി

July 7, 2026
ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

July 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist