Wednesday, September 30, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇന്ത്യയിലേക്ക് കടലയെത്തിക്കാൻ ഓസ്ട്രേലിയ; കർഷകർക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക

by Kerala News Web Desk 04
May 7, 2024
in AUSTRALIA
0 0
A A
ഇന്ത്യയിലേക്ക് കടലയെത്തിക്കാൻ ഓസ്ട്രേലിയ; കർഷകർക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യയിലേക്കുള്ള കടല ഇനി ഓസ്ട്രേലിയയിൽ കൃഷി ചെയ്യും. പയർവർഗ്ഗങ്ങളുടെ വിലക്കയറ്റം നേരിടാൻ ഇന്ത്യ കടലയുടെ (ബംഗാൾ ചന) 40 ശതമാനം തീരുവ ഒഴിവാക്കിയതോടെ ഇന്ത്യയിലേക്കാവശ്യമായ കടല കൃഷി ചെയ്യാനാണ് ഓസ്ട്രേലിയയുടെ പദ്ധതി. നേരത്തെ ഉയർന്ന തീരുവ കാരണം ഇന്ത്യയിലേക്കുള്ള കടല ഇറക്കുമതി ഓസ്ട്രേലിയ നിർത്തിവച്ചിരിക്കുകയായിരുന്നു. കടലയുടെ 40 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യ നീക്കം ചെയ്തതിന്റെ ഫലമായി വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം വന്നുകഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ ആഗോള വിലയിൽ 7-10 ശതമാനം വർദ്ധനവ് ഉണ്ടായി. അന്താരാഷ്ട്ര വില ശനിയാഴ്ച ടണ്ണിന് 800 ഡോളറായാണ് ഉയർന്നത്. മുമ്പ് ടണ്ണിന് 720-750 എന്ന നിരക്കിൽ ആയിരുന്നു വില. ഇന്ത്യയിലെ വലിയ വിപണി സാധ്യത കണക്കാക്കിയാണ് വില ഉയർന്നിരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന വിതയ്ക്കൽ സീസണിൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിക്ക് ആവശ്യമുള്ള കടല കൂടി കൃഷി ചെയ്യുന്നതിന് അവിടെയുള്ള കർഷകർ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ഓസ്‌ട്രേലിയൻ കർഷകർ മെയ് അവസാനമാണ് കടല കൃഷി ആരംഭിക്കുന്നത് . അതേ സമയം വലിയ തോതിൽ വിദേശത്ത് നിന്ന് കടല വരാനുള്ള സാധ്യത ഇന്ത്യയിലെ കർഷകർക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. വലിയ വില കിട്ടില്ലെന്ന വിലയിരുത്തലിൽ ഇന്ത്യയിലെ കർഷകർ ഉൽപാദനം കുറച്ചാൽ ഇന്ത്യ കൂടുതലായി വിദേശത്ത് നിന്നുള്ള കടലയെ ആശ്രയിക്കേണ്ടി വരും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2023-24 ലെ ഇന്ത്യയിലെ കടല ഉൽപ്പാദനം 12 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുക്കൂട്ടൽ. വ്യാപാര കണക്കുകൾ സൂചിപ്പിക്കുന്നത് 8 ദശലക്ഷം ടണ്ണിന് അടുത്തായിരിക്കും ഉൽപാദനമെന്നാണ്. അതേ സമയം ഇന്ത്യയുടെ ഡിമാൻഡ് 9 ദശലക്ഷം ടണ്ണാണ്. ഡിമാന്റിനനുസരിച്ച് ഉൽപാദനം നടന്നില്ലെങ്കിൽ അത് വിലക്കയറ്റത്തിന് വഴിവയ്ക്കും. ഈ സാഹര്യത്തിലാണ് കടലയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ നീക്കിയത് . ഓഗസ്റ്റിനു ശേഷം ടാൻസാനിയയിൽ നിന്ന് ഇന്ത്യ കടല ഇറക്കുമതി ചെയ്യും. തുടർന്ന് ഓസ്‌ട്രേലിയയിൽ നിന്നും കടല ഇറക്കുമതി ചെയ്യും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
Next Post
ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു

സുഷമ ജോൺസന്റെ മാതാവ് നിര്യാതയായി

സുഷമ ജോൺസന്റെ മാതാവ് നിര്യാതയായി

യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു

യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു

MAP ന്റെ നേതൃത്വത്തിൽ ‘ഹാർമണി 20024’ : മെയ് 25ന്

MAP ന്റെ നേതൃത്വത്തിൽ 'ഹാർമണി 20024' : മെയ് 25ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

September 30, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist