Tuesday, June 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

by Kerala News Web Desk 04
June 2, 2026
in AUSTRALIA
0 0
A A
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഓസ്ട്രേലിയൻ പ്രോപ്പർട്ടി വിപണിയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ ലേല ഫലങ്ങൾ രേഖപ്പെടുത്തി. മെയ് മാസത്തിൽ രാജ്യത്തെ വീടുകളുടെ ശരാശരി വിലയിൽ യാതൊരുവിധ വളർച്ചയും രേഖപ്പെടുത്താത്തതിന് പിന്നാലെ വാങ്ങലുകാരുടെ പങ്കാളിത്തം വലിയ തോതിൽ കുറയുന്ന തായാണ് റിപ്പോർട്ടുകൾ. പ്രമുഖ പ്രോപ്പർട്ടി ഡാറ്റാ ഏജൻസിയായ ‘കൊട്ടാലിറ്റി’ പുറത്തുവിട്ട കണക്കുകൾ പ്രകാരം സിഡ്നിയിലെ വീടുകളുടെ വിലയിൽ 0.9 ശതമാനവും മെൽബണിൽ 0.8 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിലെ ലേല വിജയ നിരക്ക് ആകെ 54.5 ശതമാനമായി താഴ്ന്നു. ഇതിൽ സിഡ്നിയിൽ 51.8 ശതമാനവും മെൽബണിൽ 58 ശതമാനവും ബ്രിസ്ബേനിൽ 43 ശതമാനവുമാണ് രേഖപ്പെടു ത്തിയ നിരക്കുകൾ. നിലവിലെ ഈ സാഹചര്യത്തെ ഭവന വിപണിയിലെ ‘ആത്മവിശ്വാസ തകർച്ച’ എന്നാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് നിരീക്ഷകനായ ടോം പാനോസ് വിശേഷിപ്പിച്ചത്. വാങ്ങലുകാർ തീരുമാനങ്ങളെടുക്കാൻ മടിക്കുന്നതായും വിൽപനക്കാർ തങ്ങളുടെ പ്രതീക്ഷകൾ കുറയ്ക്കാൻ നിർബന്ധി തരാകു ന്നതായും വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ വർഷമാദ്യം വരുത്തിയ വർദ്ധനവുകളെ തുടർന്ന് നിലവിൽ ഓസ്ട്രേലിയയിലെ ഔദ്യോഗിക പലിശ നിരക്ക് (Official cash rate) 4.35 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. ഉയർന്ന പലിശനിരക്കും ഭവന നയങ്ങളിലെ അനിശ്ചിതത്വവും പ്രോപ്പർട്ടി വിലയെ ഇനിയും സമ്മർദ്ദത്തിലാക്കുമെന്ന് പ്രമുഖ ബാങ്കിങ് സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. വരും മാസങ്ങളിൽ പലിശനിരക്ക് ഇനിയും ഉയർന്നേക്കാമെന്ന് വെസ്റ്റ്പാക് (Westpac) പ്രവചിക്കുമ്പോൾ, കോമൺവെൽത്ത് ബാങ്ക്, എ.എൻ.ഇസഡ് , നാബ് എന്നീ ബാങ്കുകൾ പലിശനിരക്ക് അതിന്റെ പരമാവധിയിൽ എത്തിക്കഴിഞ്ഞതായാണ് വിലയിരുത്തുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും
AUSTRALIA

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ
AUSTRALIA

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
ഓസ്ട്രേലിയയെ വിറപ്പിച്ച് സൂപ്പർ സ്റ്റോം; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി
AUSTRALIA

ഓസ്ട്രേലിയയെ വിറപ്പിച്ച് സൂപ്പർ സ്റ്റോം; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി

June 2, 2026
ജിഎംഎ 2026-27 എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു
AUSTRALIA

ജിഎംഎ 2026-27 എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു

June 1, 2026
കനത്ത കൊടുങ്കാറ്റ്; പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പതിനായിരങ്ങൾ ഇരുട്ടിൽ
AUSTRALIA

കനത്ത കൊടുങ്കാറ്റ്; പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പതിനായിരങ്ങൾ ഇരുട്ടിൽ

June 1, 2026
ബ്രിസ്ബേൻ ഒളിംപിക്സ് സ്റ്റേഡിയം നിർമ്മാണം: തദ്ദേശീയരുടെ പ്രതിഷേധം വകവെക്കാതെ കേന്ദ്ര സർക്കാർ മുന്നോട്ട്
AUSTRALIA

ബ്രിസ്ബേൻ ഒളിംപിക്സ് സ്റ്റേഡിയം നിർമ്മാണം: തദ്ദേശീയരുടെ പ്രതിഷേധം വകവെക്കാതെ കേന്ദ്ര സർക്കാർ മുന്നോട്ട്

June 1, 2026
3M കമ്പനിക്കെതിരായ നിയമപോരാട്ടം: വെറും സാമ്പത്തിക നഷ്ടപരിഹാരം പോരെന്ന് ഓസ്‌ട്രേലിയൻ ജനത
AUSTRALIA

3M കമ്പനിക്കെതിരായ നിയമപോരാട്ടം: വെറും സാമ്പത്തിക നഷ്ടപരിഹാരം പോരെന്ന് ഓസ്‌ട്രേലിയൻ ജനത

May 30, 2026
ഓസ്‌ട്രേലിയയിൽ ഹോം ലോൺ എടുത്തവർക്ക് കനത്ത തിരിച്ചടി; ഫിക്സഡ് റേറ്റുകൾ കൂട്ടി പ്രമുഖ ബാങ്കുകൾ
AUSTRALIA

ഓസ്‌ട്രേലിയയിൽ ഹോം ലോൺ എടുത്തവർക്ക് കനത്ത തിരിച്ചടി; ഫിക്സഡ് റേറ്റുകൾ കൂട്ടി പ്രമുഖ ബാങ്കുകൾ

May 30, 2026
മഴക്കെടുതിയിൽ വലഞ്ഞ് കിഴക്കൻ മേഖല; കന്നുകാലി വില കുതിച്ചുയരുന്നു
AUSTRALIA

മഴക്കെടുതിയിൽ വലഞ്ഞ് കിഴക്കൻ മേഖല; കന്നുകാലി വില കുതിച്ചുയരുന്നു

May 30, 2026
Next Post
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

June 2, 2026
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist