ആഗോള സാമ്പത്തിക വിപണി സുസ്ഥിരമാക്കുന്നതില്‍ യുഎസ്- സൗദി ബന്ധത്തിന് മുഖ്യപങ്കുണ്ടെന്ന് സൗദി അറേബ്യ
ദാവൂസ്: യുഎസ്- സൗദി പങ്കാളിത്തത്തിന് ആഗോള സാമ്പത്തിക വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതില്‍ മുഖ്യപങ്കെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് യുഎസുമായുള്ള സൗദിയുടെ...













