കല്‍ക്കരി ഖനനത്തിനെതിരെ പ്രതിഷേധം; ജര്‍മനിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ബെര്‍ലിന്‍: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ എര്‍മാന്‍ തുന്‍ബെര്‍ഗിനെതിരെ ജര്‍മനിയില്‍ പൊലീസ് നടപടി. കല്‍ക്കരി ഗ്രാമമായ ലുറ്റ്‌സെറാത്തിലെ ഖനത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥര്‍ തുന്‍ബെര്‍ഗിനെ കസ്റ്റഡിയിലെടുത്തത്....














