Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘കോണ്‍ഗ്രസില്‍ നിരാശ, നയങ്ങള്‍ അംഗീകരിക്കാനാവില്ല’: മന്‍പ്രീത് സിംഗ് ബാദല്‍ ബിജെപിയില്‍

by Kerala News - Web Desk 01
January 18, 2023
in INDIA
0 0
A A
‘കോണ്‍ഗ്രസില്‍-നിരാശ,-നയങ്ങള്‍-അംഗീകരിക്കാനാവില്ല’:-മന്‍പ്രീത്-സിംഗ്-ബാദല്‍-ബിജെപിയില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

അമൃത്‌സര്‍: പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ മന്‍പ്രീത് സിംഗ് ബാദല്‍ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെയ്ക്കുകയാണെന്ന് മന്‍പ്രീത് സിംഗ് അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ അദ്ദേഹം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. അഞ്ച് തവണ എംഎല്‍എയായ മന്‍പ്രീത് സിംഗ് ബാദല്‍ രണ്ട് തവണ ധനമന്ത്രിയും ആയിട്ടുണ്ട്.

pic.twitter.com/btAyazaiYX

— Manpreet Singh Badal (@MSBADAL) January 18, 2023

കോണ്‍ഗ്രസില്‍ തനിക്ക് നിരാശയുണ്ടെന്നാണ് രാജിക്കത്തില്‍ ബാദല്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്നെ വലിയ പ്രതീക്ഷയോടെയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പഞ്ചാബിനോടുള്ള നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് കാരണം പാര്‍ട്ടിയിലെ തന്നെ ഉന്നതരാണ്. പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം വിഭാഗീയതയും വിയോജിപ്പുകളും പരിഹരിക്കുന്നതിന് പകരം അത് കൂട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

Delhi | Manpreet S Badal joins the BJP in presence of Union minister Piyush Goyal.

He, today, resigned from the primary membership of the Congress party. https://t.co/nx9VEzhlK3 pic.twitter.com/r9eOS2SEVV

— ANI (@ANI) January 18, 2023

Manpreet S Badal resigns from the primary membership of the Congress party.

(File Pic) pic.twitter.com/3Mdonew7xO

— ANI (@ANI) January 18, 2023

ഭാരത് ജോഡോ യാത്ര പഞ്ചാബിലെ പര്യടനം കഴിഞ്ഞ് ഹിമാചലില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് മന്‍പ്രീത് സിംഗിന്റെ രാജി. യാത്രയുടെ പഞ്ചാബിലെ പര്യടനത്തില്‍ മന്‍പ്രീത് സിംഗ് പങ്കെടുക്കാതിരുന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗുമായി മന്‍പ്രീത് സിംഗിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: Punjab Congress leader quits Congress and joins BJP

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’
INDIA

മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’

July 31, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
Next Post
കല്‍ക്കരി-ഖനനത്തിനെതിരെ-പ്രതിഷേധം;-ജര്‍മനിയില്‍-ഗ്രേറ്റ-തുന്‍ബര്‍ഗ്-അടക്കമുള്ളവരെ-കസ്റ്റഡിയിലെടുത്ത്-പൊലീസ്

കല്‍ക്കരി ഖനനത്തിനെതിരെ പ്രതിഷേധം; ജര്‍മനിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

59-വര്‍ഷത്തിനു-ശേഷം-പുനരാവിഷ്‍കാരം;-നീലവെളിച്ചത്തിലെ-ആദ്യ-ഗാനം-പുറത്ത്

59 വര്‍ഷത്തിനു ശേഷം പുനരാവിഷ്‍കാരം; നീലവെളിച്ചത്തിലെ ആദ്യ ഗാനം പുറത്ത്

‘കെജിഎഫ്-2’വിന്റെ-ലൈഫ്-ടൈം-കളക്ഷനെ-മറികടന്ന്-‘പത്താൻ’;-ജർമ്മനിയിൽ-പ്രീ-ബുക്കിങ്ങിലൂടെയാണ്-നേട്ടം

'കെജിഎഫ് 2'വിന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്ന് 'പത്താൻ'; ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെയാണ് നേട്ടം

ഓസ്‌ട്രേലിയന്‍-സ്റ്റുഡന്റ്-വിസ-അപേക്ഷകളില്‍-കൂടുതലും-ഇന്ത്യയില്‍-നിന്ന്‌

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്‌

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist