‘ഗോഡി മീഡിയ എന്നത് എന്റെ വാക്കുകളല്ല’; ശ്രദ്ധ തിരിയ്ക്കാനുള്ള ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരീക്ഷകര്‍ എന്നതിലുപരി ശ്രദ്ധതിരിയ്ക്കാനുള്ള ഒരു ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍ ആരോപിച്ചു....














