‘ദളപതി 67’ കാസ്റ്റ് ലിസ്റ്റിലേക്ക് രക്ഷിത് ഷെട്ടിയും?; പാൻ ഇന്ത്യൻ ലെവലിൽ ലോകേഷ് ചിത്രം
വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ദളപതി 67'ന്റെ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. സിനിമയുടെ കഥാപശ്ചാത്തലത്തെയും താരനിരയെയും കുറിച്ച് നിരവധി അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ കന്നഡ താരം...














