വായ്പാ തർക്കത്തിന്റെ പേരിൽ ഡൽഹിയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡെൽഹി: വായ്പാ തർക്കത്തെ തുടർന്ന് 54 കാരിയെ കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ സംസ്കരിച്ചു. മീന വാധവൻ എന്ന (54) കാരിയാണ് കൊല്ലപ്പെട്ടത്. റെഹാൻ, മൊബിൻ ഖാൻ,...














