Kerala News - Web Desk 01

Kerala News - Web Desk 01

മഹീന്ദ്ര-ഥാർ-പുതിയപതിപ്പ്;-9.99-ലക്ഷം-രൂപ

മഹീന്ദ്ര ഥാർ പുതിയപതിപ്പ്; 9.99 ലക്ഷം രൂപ

കൊച്ചി> രാജ്യത്തെ എസ്യുവി വിഭാഗത്തിന്റെ തുടക്കക്കാരായ മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് ജനപ്രിയ ഥാര് മോഡലിന്റെ പുതിയ ശ്രേണി അവതരിപ്പിച്ചു. രണ്ട് എന്ജിന് ഓപ്ഷേനുകളോടു കൂടിയ റിയര്...

ഐഎസ്ജി-കേരള-ചാപ്റ്ററിന്-മികച്ച-ചാപ്റ്റര്‍-അവാര്‍ഡ്

ഐഎസ്ജി കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ്

കൊച്ചി> ഇന്ത്യന് സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ട്രോളജിയുടെ കേരള ചാപ്റ്ററിന് രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള അവാര്ഡ് ലഭിച്ചു. കേരള ചാപ്റ്ററിന് ആദ്യമായാണ് ഈ അവാര്ഡ് ലഭിക്കുന്നത്. കേരള ചാപ്റ്ററിന്റെ...

ആകാശംതൊട്ട്‌-നെല്ലിക്കാമല

ആകാശംതൊട്ട്‌ നെല്ലിക്കാമല

വെള്ളറട ട്രക്കിങ്, സാഹസികത, ഉദയാസ്തമയം, മനോഹരമായ മലനിരകൾ തുടങ്ങി സാഹസിക ഇക്കോ ടൂറിസത്തിന് സാധ്യത ഏറെയുള്ള ഇടമാണ് അമ്പൂരി പഞ്ചായത്തിലെ നെല്ലിക്കാമല. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലുള്ള...

കാതങ്ങൾ-താണ്ടി-
വർണക്കൊക്കുകൾ-എത്തി

കാതങ്ങൾ താണ്ടി 
വർണക്കൊക്കുകൾ എത്തി

കോഴിക്കോട് മാവൂരിനടുത്തുള്ള സങ്കേതം തണ്ണീർത്തടത്തിൽ കാതങ്ങൾ താണ്ടി വർണക്കൊക്കുകൾ എത്തി. കേരളത്തിലെ ദേശാടനപ്പക്ഷികളിൽ സുന്ദരന്മാരാണ് ഇവർ. ഹിമാലയം മുതൽ തെക്കെ ഇന്ത്യ വരെ ഇവയെ കണ്ടുവരുന്നു. ഒരു...

മഞ്ജു-വാര്യരുടെ-‘ആയിഷ’-ജനുവരി-20ന്

മഞ്ജു വാര്യരുടെ ‘ആയിഷ’ ജനുവരി 20ന്

കൊച്ചി : 'കൈയടികള്ക്ക് നടുവില് നില്ക്കുമ്പോള് മനസിലാക്കണം, നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന്'; പ്രേക്ഷകര് കാത്തിരുന്ന മഞ്ജു വാര്യര് നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി...

‘ദേവി-നീയേ…’;-ബിജിബാലിന്റെ-സംഗീതത്തിൽ-തങ്കത്തിലെ-ഗാനം

‘ദേവി നീയേ…’; ബിജിബാലിന്റെ സംഗീതത്തിൽ തങ്കത്തിലെ ഗാനം

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'തങ്കം'. നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ...

കണ്ണൂർ-പശ്ചാത്തലത്തിൽ-‘കുഞ്ഞാവേനെ-തോട്ട്ന്ന്-കിട്ടിയതാ’;-പുതിയ-ചിത്രവുമായി-ലിജു-തോമസ്

കണ്ണൂർ പശ്ചാത്തലത്തിൽ ‘കുഞ്ഞാവേനെ തോട്ട്ന്ന് കിട്ടിയതാ’; പുതിയ ചിത്രവുമായി ലിജു തോമസ്

ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'കവി ഉദ്ദേശിച്ചത്' എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലിജു തോമസ്. കണ്ണൂർ പശ്ചാത്തലത്തിൽ കഥ...

പ്രവാസി-ഭാരതീയ-ദിവസ്-സമ്മേളനത്തിന്-ഇന്ന്-തുടക്കം;-പ്രതിനിധികളെ-വരവേറ്റ്-ഇന്‍ഡോര്‍-നഗരം

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രതിനിധികളെ വരവേറ്റ് ഇന്‍ഡോര്‍ നഗരം

മധ്യപ്രദേശ്: 70 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ വരവേല്‍ക്കാനൊരുങ്ങി ഇന്‍ഡോര്‍. മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ ഇന്ന് തുടക്കം കുറിക്കും....

കിണറ്റില്‍-വീണു;-ഗ്രാമത്തിലിറങ്ങിയ-രണ്ട്-സിംഹങ്ങള്‍
-ചത്തു

കിണറ്റില്‍ വീണു; ഗ്രാമത്തിലിറങ്ങിയ രണ്ട് സിംഹങ്ങള്‍ ചത്തു

അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിലെ കിണറ്റില്‍ വീണ് രണ്ട് സിംഹങ്ങള്‍ ചത്തു. ഖംഭ താലൂക്കിലെ കോട്ടട ഗ്രാമത്തിലെ കര്‍ഷകന്റെ കിണറ്റില്‍ വീണാണ് സിഹങ്ങള്‍ ചത്തത്. അഞ്ച് വയസുളള...

പൗരത്വ-ഭേദഗതി-നിയമം:-ചട്ടങ്ങള്‍-ഉണ്ടാക്കാന്‍-കേന്ദ്രത്തിന്-സാവകാശം-അനുവദിച്ച്-പാര്‍ലമെന്ററി-സമിതി

പൗരത്വ ഭേദഗതി നിയമം: ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്രത്തിന് സാവകാശം അനുവദിച്ച് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ആറ് മാസം കൂടി സാവകാശം അനുവദിച്ചു. രാജ്യസഭാ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയുടെതാണ് നടപടി. ഏഴാം...

Page 37 of 78 1 36 37 38 78

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist