പരസ്യത്തിനും പ്രൊമോഷനുമായി അധിക ചെലവ് നടത്തി; 2022ല്‍ സ്വഗ്ഗിക്ക് 3,600 കോടിയുടെ നഷ്ടം
മുംബൈ: 2022ല്‍ ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വഗ്ഗിക്ക് 3,628.9 കോടിയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വഗ്ഗിയ്ക്ക് ഉണ്ടായ നഷ്ടം 2.24 മടങ്ങ് വര്‍ധിച്ചതായി...














