2022 ഞെരിപ്പാക്കി; ഇത്തവണത്തെ തിരിച്ചുവരവ് നില്‍ക്കാന്‍ തന്നെയെന്ന് ഉറപ്പിച്ച് ഷാജി കൈലാസ്
മലയാള ചലച്ചിത്ര രംഗത്ത് പുത്തന്‍ ആക്ഷന്‍ തരംഗം കൊണ്ടുവന്ന സംവിധായകനാണ് ഷാജി കൈലാസ്. മാസ് ആക്ഷന്‍ ത്രില്ലറുകളിലെ ഷാജി കൈലാസിന്റെ തനിമയുള്ള സ്റ്റൈല്‍ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍...














