‘സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് രാഹുല്‍ ഗാന്ധി’; ഭാരത് ജോഡോ യാത്രക്കിടെ പലവട്ടം രാഹുല്‍ വീഴ്ച്ച വരുത്തിയെന്ന് സിആര്‍പിഎഫ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് രംഗത്തെത്തി. ഡല്‍ഹിയില്‍...














