ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരുക്കി പരുക്കേല്‍പ്പിച്ചു; മരിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് ആത്മഹത്യ ചെയ്തു
അടിമാലി: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന സംശയത്താല്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കര്‍ണന്‍ (26) ആണ് തൂങ്ങി മരിച്ചത്....














