‘എവിടെ ഉമ്മന്‍ ചാണ്ടി?’; പോസ്റ്ററിനെ ചൊല്ലി അടിപിടി; ഡിസിസി സെക്രട്ടറി മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്
കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവിനെ ഡിസിസി സെക്രട്ടറി മർദ്ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് നേതാവ് മനു കുമാറിനാണ് മർദ്ദനമേറ്റത്. ഡിസിസി സെക്രട്ടറി ലിബിൻ ഐസക്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്....














