Kerala News - Web Desk 01

Kerala News - Web Desk 01

ഇന്ത്യയിലേക്ക്-യാത്ര-ചെയ്യുന്നവർ-കൊവിഡ്-പരിശോധനയ്ക്ക്-വിധേയരാകേണ്ടി-വന്നേക്കാം

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം

കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം.വിദേശത്ത് നിന്നെത്തുന്നവരിൽ രണ്ടു ശതമാനം പേരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ്...

വെസ്‌റ്റേണ്‍-ഓസ്‌ട്രേലിയ-സ്‌കൂള്‍-പാഠ്യപദ്ധതിയില്‍-പഞ്ചാബി-ഭാഷയും-ഉള്‍പ്പെടുത്തി

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി

പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.2024-ല്‍ പ്രീ-പ്രൈമറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭാഷാ ഓപ്ഷനായി പഞ്ചാബി...

ത​ലോ​ടാ​ന്‍-ശ്ര​മി​ച്ച-വി​നോ​ദ-സ​ഞ്ചാ​രി​യെ-ഓ​ടി​ച്ചി​ട്ട്-തല്ലി-കം​ഗാ​രു

ത​ലോ​ടാ​ന്‍ ശ്ര​മി​ച്ച വി​നോ​ദ സ​ഞ്ചാ​രി​യെ ഓ​ടി​ച്ചി​ട്ട് തല്ലി കം​ഗാ​രു

ത​ലോ​ടാ​ന്‍ ശ്ര​മി​ച്ച വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ഓ​ടി​ച്ചി​ട്ട് ത​ല്ലു​ന്ന കം​ഗാ​രു​വാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം. ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​ഡ്‌​നി​യി​ലെ കം​ഗാ​രും താ​ഴ്വ​ര​യി​ല്‍ വി​ശ്ര​മി​ച്ചി​രു​ന്ന കം​ഗാ​രു​വി​നെ​യാ​ണ്...

ഖത്തറില്‍-വാഹന-രജിസ്ട്രേഷനില്‍-വര്‍ധനവ്;-2022ല്‍-രജിസ്റ്റര്‍-ചെയ്തത്-12,203-വാഹനങ്ങള്‍

ഖത്തറില്‍ വാഹന രജിസ്ട്രേഷനില്‍ വര്‍ധനവ്; 2022ല്‍ രജിസ്റ്റര്‍ ചെയ്തത് 12,203 വാഹനങ്ങള്‍

ദോഹ: 2022 ഒക്ടോബറിൽ ഖത്തറിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ട്. 12,203 വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്. പ്രതി വര്‍ഷ കണക്കുപ്രകാരം...

സ്ത്രീയെ-കബളിപ്പിച്ചെന്ന-കേസ്;-തട്ടിയെടുത്ത-പണത്തിനൊപ്പം-50,000-ദിര്‍ഹം-നഷ്ട-പരിഹാരം-കൂടി-വിധിച്ച്-യുഎഇ-കോടതി

സ്ത്രീയെ കബളിപ്പിച്ചെന്ന കേസ്; തട്ടിയെടുത്ത പണത്തിനൊപ്പം 50,000 ദിര്‍ഹം നഷ്ട പരിഹാരം കൂടി വിധിച്ച് യുഎഇ കോടതി

അബുദാബി: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പണം തട്ടിയെടുത്ത കേസില്‍ തട്ടിയെടുത്ത പണവും പിഴയും നൽകണമെന്ന് യുഎഇ കോടതി. യുവതിയെ കബളിപ്പിച്ച് തട്ടിയെടുത്ത 25,000 രൂപയും 50,000 ദിര്‍ഹം...

ജോലിക്കായെത്തി-ഉടമയുടെ-സ്വര്‍ണ്ണ-മാല-മോഷ്ടിച്ചു;-ഏഷ്യന്‍-വംശജക്ക്-ആറുമാസം-തടവും-20000-ദിര്‍ഹം-പിഴയും

ജോലിക്കായെത്തി ഉടമയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചു; ഏഷ്യന്‍ വംശജക്ക് ആറുമാസം തടവും 20000 ദിര്‍ഹം പിഴയും

അബുദാബി: ജോലിക്കെത്തിയ വീട്ടില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച സ്ത്രീക്ക് തടവും പിഴയും വിധിച്ച് യുഎഇ കോടതി. ഏഷ്യന്‍ വംശജയായ സ്ത്രീയെയാണ് മോഷണകുറ്റത്തിന് ആറുമാസം തടവിന് വിധിച്ചത്....

‘ഇസ്ലാമിക-വിശ്വാസികള്‍ക്ക്-ക്രിസ്തുമസ്-ആശംസകള്‍-നേരാം’;-വിലക്ക്-തള്ളി-മുസ്ലീം-വേള്‍ഡ്-ലീഗ്-പ്രസിഡൻ്റ്-അല്‍-ഇസ്സ

‘ഇസ്ലാമിക വിശ്വാസികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരാം’; വിലക്ക് തള്ളി മുസ്ലീം വേള്‍ഡ് ലീഗ് പ്രസിഡൻ്റ് അല്‍-ഇസ്സ

റിയാദ്: ഇസ്ലാമിക വിശ്വാസികള്‍ ക്രിസ്തുമസ് ആശംകള്‍ നേരുന്നതിനെ ഇസ്ലാം തടയുന്നില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് പ്രസിഡൻ്റ് ഷെയ്ഖ് ഡോക്ടര്‍ മുഹമ്മദ് അല്‍ ഇസ്സ. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ആശംസകള്‍...

‘പാകിസ്താനിലുള്ള-സൗദി-പൗരന്‍മാര്‍-ജാഗ്രത-പാലിക്കണം’;-സൗദി-അറേബ്യ

‘പാകിസ്താനിലുള്ള സൗദി പൗരന്‍മാര്‍ ജാഗ്രത പാലിക്കണം’; സൗദി അറേബ്യ

റിയാദ്: പാകിസ്താനിലെ സൗദി പൗരന്‍മാരോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് സൗദി അറേബ്യ. പാകിസ്താനിലെ സൗദി നയതന്ത്ര കാര്യാലയമാണ് പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നൽകിയത്. പാക് അധികൃതര്‍...

‘നയതന്ത്ര-ബന്ധം-ശക്തിപ്പെടുത്തും’;-തീരുമാനവുമായി-സൗദിയും-പാകിസ്താനും

‘നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും’; തീരുമാനവുമായി സൗദിയും പാകിസ്താനും

റിയാദ്: സൗദിയും പാകിസ്താനും നയതന്ത്രബന്ധം ശക്തിപ്പെടുത്തും. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും പാക് വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോയും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉഭയകക്ഷി...

‘ഇനി-കുടുംബാസൂത്രണത്തെക്കുറിച്ച്-ചിന്തിക്കും’;-നാലില്‍-കൂടുതല്‍-വിവാഹം-കഴിക്കുന്നത്-നിരുത്സാഹപ്പെടുത്തുമെന്ന്-102-കുട്ടികളുടെ-അച്ഛന്‍

‘ഇനി കുടുംബാസൂത്രണത്തെക്കുറിച്ച് ചിന്തിക്കും’; നാലില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്ന് 102 കുട്ടികളുടെ അച്ഛന്‍

കംപാല: കുട്ടികളെ വളര്‍ത്താന്‍ പ്രയാസപ്പെടുന്നതിനാല്‍ ഇനി പിതാവാകാനില്ലെന്ന് പ്രതിജ്ഞയെടുത്ത് 102 കുട്ടികളുടെ പിതാവ്. 12 ഭാര്യമാരുള്ള 67 കാരനായ മൂസ ഹസഹ്യയാണ് പ്രതിജ്ഞ എടുത്തത്. ഉഗാണ്ടയിലെ ബുഗിസ...

Page 66 of 78 1 65 66 67 78

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist