Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

‘ഇസ്ലാമിക വിശ്വാസികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരാം’; വിലക്ക് തള്ളി മുസ്ലീം വേള്‍ഡ് ലീഗ് പ്രസിഡൻ്റ് അല്‍-ഇസ്സ

by Kerala News - Web Desk 01
December 28, 2022
in MIDDLE EAST
0 0
A A
‘ഇസ്ലാമിക-വിശ്വാസികള്‍ക്ക്-ക്രിസ്തുമസ്-ആശംസകള്‍-നേരാം’;-വിലക്ക്-തള്ളി-മുസ്ലീം-വേള്‍ഡ്-ലീഗ്-പ്രസിഡൻ്റ്-അല്‍-ഇസ്സ
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: ഇസ്ലാമിക വിശ്വാസികള്‍ ക്രിസ്തുമസ് ആശംകള്‍ നേരുന്നതിനെ ഇസ്ലാം തടയുന്നില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് പ്രസിഡൻ്റ് ഷെയ്ഖ് ഡോക്ടര്‍ മുഹമ്മദ് അല്‍ ഇസ്സ. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ നേരുന്നതിനെ തടയുന്ന യാതൊന്നും തന്നെ ഇസ്ലാമിക ശരീഅത്ത് നിയമങ്ങളില്‍ ഇല്ലെന്ന് അല്‍ ഇസ്സ വ്യക്തമാക്കി. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലീം വേള്‍ഡ് ലീഗ്. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം ഉയര്‍ത്തിപിടിക്കുക എന്ന ലക്ഷ്യമാണ് മുസ്ലീം വേള്‍ഡ് ലീഗ് മുന്നോട്ടുവെയ്ക്കുന്നത്.

ഇതര മതവിഭാഗത്തിൻ്റെ ആഘോഷദിനങ്ങളില്‍ ഇസ്ലാം വിശ്വാസികള്‍ ആശംസ നേരുന്നതിനെതിരെ ചില ഇസ്ലാമിക പണ്ഡിതര്‍ മതപരമായ വിലക്ക് പുറപ്പെടുവിച്ചിരുന്നു. ഈ നടപടി പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അല്‍-ഇസ്സ. ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ എതിര്‍ക്കുന്ന യാതൊരുവിധ നടപടിയേയും അനുവദിക്കില്ലെന്ന് അല്‍- ഇസ്സ വ്യക്തമാക്കി. ആഘോഷദിനത്തില്‍ ഒരു മുസ്ലീം ഇതരമത വിശ്വാസത്തില്‍പ്പെടുന്നവരെ ആശംസിച്ചാല്‍ അത് മറ്റൊരു മതവിശ്വാസത്തെ അംഗീകരിക്കുകയാണെന്നല്ല അര്‍ഥമാക്കുന്നതെന്ന് അല്‍-ഇസ്സ പറഞ്ഞു. ഇത് ഇസ്ലാമിന്റെ അന്തസ് ഉയര്‍ത്തി പിടിക്കുക മാത്രമാണ് ചെയ്യുകയെന്നും അല്‍-ഇസ്സ അഭിപ്രായപ്പെട്ടു. പരസ്പര സഹവര്‍ത്തിത്വത്തിലും സഹോദര്യത്തിലും ഊന്നിയ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് ഇത്തരത്തില്‍ സന്ദേശം കൈമാറുന്നതിലൂടെ ഇസ്ലാമിക വിശ്വാസികള്‍ ചെയ്യുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്രിസ്ത്യന്‍, ജൂത വിശ്വാസികളുടെ ഭക്ഷണം കഴിക്കുന്നതും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്നും അല്‍- ഇസ്സ ചൂണ്ടിക്കാട്ടി. ക്രിസ്തുമസ് ആശംസകള്‍ നേരുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധനം ഏ‍‍ർപ്പെടുത്തുന്ന നടപടിയാണ് ചില മുസ്ലീം പണ്ഡിതര്‍ കാലങ്ങളായി പിന്തുടരുന്നത്. ഇത്തരത്തിലുള്ള നിരോധനങ്ങള്‍ പലപ്പോഴും വന്‍തോതില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: Nothing in Islam prohibits exchanging Christmas greetings says head of Muslim World League

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
ജോലിക്കായെത്തി-ഉടമയുടെ-സ്വര്‍ണ്ണ-മാല-മോഷ്ടിച്ചു;-ഏഷ്യന്‍-വംശജക്ക്-ആറുമാസം-തടവും-20000-ദിര്‍ഹം-പിഴയും

ജോലിക്കായെത്തി ഉടമയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചു; ഏഷ്യന്‍ വംശജക്ക് ആറുമാസം തടവും 20000 ദിര്‍ഹം പിഴയും

സ്ത്രീയെ-കബളിപ്പിച്ചെന്ന-കേസ്;-തട്ടിയെടുത്ത-പണത്തിനൊപ്പം-50,000-ദിര്‍ഹം-നഷ്ട-പരിഹാരം-കൂടി-വിധിച്ച്-യുഎഇ-കോടതി

സ്ത്രീയെ കബളിപ്പിച്ചെന്ന കേസ്; തട്ടിയെടുത്ത പണത്തിനൊപ്പം 50,000 ദിര്‍ഹം നഷ്ട പരിഹാരം കൂടി വിധിച്ച് യുഎഇ കോടതി

ഖത്തറില്‍-വാഹന-രജിസ്ട്രേഷനില്‍-വര്‍ധനവ്;-2022ല്‍-രജിസ്റ്റര്‍-ചെയ്തത്-12,203-വാഹനങ്ങള്‍

ഖത്തറില്‍ വാഹന രജിസ്ട്രേഷനില്‍ വര്‍ധനവ്; 2022ല്‍ രജിസ്റ്റര്‍ ചെയ്തത് 12,203 വാഹനങ്ങള്‍

ത​ലോ​ടാ​ന്‍-ശ്ര​മി​ച്ച-വി​നോ​ദ-സ​ഞ്ചാ​രി​യെ-ഓ​ടി​ച്ചി​ട്ട്-തല്ലി-കം​ഗാ​രു

ത​ലോ​ടാ​ന്‍ ശ്ര​മി​ച്ച വി​നോ​ദ സ​ഞ്ചാ​രി​യെ ഓ​ടി​ച്ചി​ട്ട് തല്ലി കം​ഗാ​രു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist