അതിശൈത്യത്തില്‍ വിറങ്ങലിച്ച് ന്യൂയോര്‍ക്ക്: കനത്ത മഞ്ഞുവീഴ്ച്ചയില്‍ വന്‍ നാശനഷ്ടം; 60ഓളം മരണം
ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ അതിശൈത്യത്തിലുണ്ടായ മഞ്ഞുവീഴ്ച്ചയിലും കൊടുങ്കാറ്റിലും വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ക്രിസ്മസ് ദിനത്തില്‍ കഠിനമായ ശൈത്യവും ഹിമപാതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. 'നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച്ച' എന്ന് അധികാരികള്‍...














