വൈദീകത്തിലെ ഏറ്റവും വലിയ ഓഹരിയുടമ ഇ പിയുടെ ഭാര്യ; ചെയര്‍പേഴ്‌സനും ഇന്ദിര
കണ്ണൂര്‍: വിവാദമായ വൈദീകം റിസോര്‍ട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്ത്. പി കെ...
കണ്ണൂര്‍: വിവാദമായ വൈദീകം റിസോര്‍ട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്ത്. പി കെ...
പാലക്കാട്: നഴ്‌സിംഗ് സ്‌കൂളില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് പിഎസ്‌സി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിയുടെ സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടി. ഫീസ് അടക്കാത്തതിനെ തുടര്‍ന്നാണ്...
കൊച്ചി: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. 2021ലെ നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍...
കണ്ണൂര്‍: ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിവാദങ്ങളെല്ലാം ജനങ്ങള്‍ക്ക് വിടുന്നു. കാര്യങ്ങള്‍ അവര്‍ക്ക് മനസിലാവുമെന്നും ഇ പി...
കൊച്ചി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ എക്സൈസ് പരിശോധന. നിയമങ്ങൾ ലംഘിച്ച് ഡി ജെ പാർട്ടി നടത്തുകയും മദ്യം വിളമ്പുകയും ചെയ്ത രണ്ട് ഹോട്ടലുകൾക്കെതിരെയാണ് കേസെടുത്തത്.ഒരു ഹോട്ടലില്‍നിന്ന്...
ന്യൂഡല്‍ഹി: ഇ പി ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോട് തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ മറുചോദ്യം....
തൃശ്ശൂർ: തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തൃശ്ശൂരിലെ എറവ് സ്കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ യാത്ര ചെയ്തിരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി എന്‍ക്യുഎഎസ് അംഗീകാരവും...
കൊല്ലം: ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതി. വീട് നിര്‍മ്മാണത്തിനായി കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തതെന്ന് ഫിറോസ്...
തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത്. 215.49 കോടി രൂപയുടെ...
Copyright © 2023 The kerala News. All Rights Reserved.