അഖിലേഷ് യാദവ്, മായാവതി, ജയന്ത് ചൗധരി എന്നിവരെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് രാഹുല്‍ ഗാന്ധി; റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റ് പല നേതാക്കന്മാരെയും സമീപിച്ചതായി റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ്...














