Kerala News - Web Desk 01

Kerala News - Web Desk 01

മക്കയില്‍-ഇസ്ലാമിക-പഠനം-ഇനി-ചൈനീസ്-ഭാഷയിലും;-ലക്ഷ്യം-ഇതര-ഭാഷക്കാരെ-ഇസ്ലാമിക-പഠനത്തില്‍-പ്രോല്‍സാഹിപ്പിക്കുക

മക്കയില്‍ ഇസ്ലാമിക പഠനം ഇനി ചൈനീസ് ഭാഷയിലും; ലക്ഷ്യം ഇതര ഭാഷക്കാരെ ഇസ്ലാമിക പഠനത്തില്‍ പ്രോല്‍സാഹിപ്പിക്കുക

റിയാദ്: മക്കയിലെ പ്രസിദ്ധമായ പള്ളിയില്‍ ചൈനീസ് ഭാഷയില്‍ ഇസ്ലാമിക പഠനത്തിന് സൗകര്യമൊരുക്കി അധികൃതര്‍. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. പള്ളി ജനറല്‍ പ്രസിഡന്‍സിയുടെ...

തൊഴില്‍,-താമസം,-അതിര്‍ത്തി-നിയമ-ലംഘനം;-സൗദിയിൽ-ഒരാഴ്ചക്കുളളിൽ-പിടിയിലായത്-15,303-പേർ

തൊഴില്‍, താമസം, അതിര്‍ത്തി നിയമ ലംഘനം; സൗദിയിൽ ഒരാഴ്ചക്കുളളിൽ പിടിയിലായത് 15,303 പേർ

റിയാദ്: ഒരാഴ്ച്ചക്കുള്ളില്‍ 15,303 പേരെ നിയമലംഘന കേസുകളിൽ അറസ്റ്റ് ചെയ്ത് സൗദിഅറേബ്യ. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെയാണ് പിടികൂടിയത്. സൗദി, ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച്...

തായ്‌വാന്-നേരെ-ചൈന;-24-മണിക്കൂറിനിടെ-തായ്‌വാന്‍-അതിര്‍ത്തിയില്‍-71-യുദ്ധ-വിമാനങ്ങള്‍

തായ്‌വാന് നേരെ ചൈന; 24 മണിക്കൂറിനിടെ തായ്‌വാന്‍ അതിര്‍ത്തിയില്‍ 71 യുദ്ധ വിമാനങ്ങള്‍

ബെയ്ജിങ്ങ്: യുഎസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച ചൈന 24 മണിക്കൂറിനിടെ തായ്‌വാന് നേരെ 71 യുദ്ധ വിമാനങ്ങളും ഏഴ് കപ്പലുകളും അയച്ചതായി...

എന്‍ജിഒകളില്‍-സ്ത്രീകളുടെ-ജോലി-നിരോധിച്ച-സംഭവം;-താലിബാന്‍-സർക്കാരിനെതിരെ-വ്യാപക-പ്രതിഷേധം

എന്‍ജിഒകളില്‍ സ്ത്രീകളുടെ ജോലി നിരോധിച്ച സംഭവം; താലിബാന്‍ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എന്‍ജിഒകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് നിരോധിച്ച താലിബാന്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. താലിബാന്‍‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ സ്ത്രീകളും അന്താരാഷ്ട്ര സമൂഹവും ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്....

അതിശൈത്യവും-ശീത-കൊടുങ്കാറ്റും;-അമേരിക്കയില്‍-34-മരണം

അതിശൈത്യവും ശീത കൊടുങ്കാറ്റും; അമേരിക്കയില്‍ 34 മരണം

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരണം 34 ആയി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45...

കമ്മ്യൂണിസ്റ്റ്-നേതാവ്-പുഷ്പ-കമല്‍-ധഹല്‍-വീണ്ടും-നേപ്പാള്‍-പ്രധാനമന്ത്രി;-തിങ്കളാഴ്ച-സത്യപ്രതിജ്ഞ

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി; തിങ്കളാഴ്ച സത്യപ്രതിജ്ഞ

കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് നേതാവായ പുഷ്പ കമല്‍ ധഹല്‍ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി. പ്രചണ്ഡ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്....

സൗദിയില്‍-ക്രിസ്മസിനെ-ആവേശത്തോടെ-സ്വാഗതം-ചെയ്ത്-വിദേശികളും-സ്വദേശികളും;-വിശാലതയുടെയും-സഹിഷ്ണുതയുടേയും-പൂക്കാലം

സൗദിയില്‍ ക്രിസ്മസിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് വിദേശികളും സ്വദേശികളും; വിശാലതയുടെയും സഹിഷ്ണുതയുടേയും പൂക്കാലം

ജിദ്ദ: സൗദിയില്‍ അടുത്ത കാലം വരെ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമെത്തിയിരുന്ന വിദേശികള്‍, തങ്ങളുടെ സ്വകാര്യ മുറികളില്‍ മാത്രം ആഘോഷിച്ചിരുന്ന ഒന്നായിരുന്നു ക്രിസ്മസ്. എന്നാല്‍ പുതിയ കാലം അങ്ങനെയല്ല. രാജ്യത്തെ...

ഇന്ന്-ക്രിസ്മസ്;-യുദ്ധത്തില്‍-ക്ഷീണിച്ചവരെയും-ദരിദ്രരെയും-ഓര്‍മിക്കണമെന്ന്-മാര്‍പാപ്പയുടെ-സന്ദേശം

ഇന്ന് ക്രിസ്മസ്; യുദ്ധത്തില്‍ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓര്‍മിക്കണമെന്ന് മാര്‍പാപ്പയുടെ സന്ദേശം

സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കി ഇന്ന് ക്രിസ്മസ്. തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം ആഘോഷങ്ങളും പ്രാര്‍ത്ഥനകളുമായി ഉണ്ണിയേശുവിന്റെ...

300-കോടിയുടെ-ലഹരിമരുന്നുമായി-പാകിസ്ഥാന്‍-ബോട്ട്-ഗുജറാത്ത്-തീരത്ത്-പിടിയില്‍

300 കോടിയുടെ ലഹരിമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് ആയുധങ്ങളുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധനബോട്ട് പിടിയിലായി. 'അല്‍ സഹോലി' എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ...

കേരള-ഹൈക്കോടതി-മുന്‍-ചീഫ്-ജസ്റ്റിസ്-വികെ-ബാലി-അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി അന്തരിച്ചു

ന്യൂഡൽഹി: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി (77) അന്തരിച്ചു. ഛണ്ഡീഗഡിലെ വസതിയിലായിരുന്നു ബാലിയുടെ അന്ത്യം.വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍നിന്നു കുടിയേറിയ ബാലി 1991ല്‍ പഞ്ചാബ്-ഹരിയാന...

Page 71 of 78 1 70 71 72 78

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist