സുശാന്ത് സിങ് രാജ്പുതിന്റേത് കൊലപാതകമാണെന്ന വാദം പൊളിഞ്ഞു; രൂപ്കുമാര്‍ ഷാ പോസ്റ്റ് മോര്‍ട്ടം സംഘത്തിലുണ്ടായിരുന്നില്ല
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ കൊലപാതകമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കൂപ്പര്‍ ആശുപത്രി ജീവനക്കാരന്റെ വാദം പൊളിയുന്നു. മുംബൈ കൂപ്പര്‍ ആശുപത്രി മോര്‍ച്ചറി ജീവനക്കാരനായ...














