പത്താൻ പ്രദർശനത്തിന് പൊലീസ് സംരക്ഷണം നൽകും; തിയേറ്ററുടമകൾക്ക് ഉറപ്പ് നൽകി ഗുജറാത്ത് സർക്കാർ
ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം പത്താൻ ജനുവരി 25-ന് റിലീസ് ചെയ്യുകയാണ്. നാല് വർഷത്തിന് ശേഷം ഷാരൂഖിനെ ബിഗ് സ്‌ക്രീനിൽ കാണുവാൻ ആരാധകർ കാത്തിരിക്കുമ്പോൾ സിനിമയെ ചുറ്റിപ്പറ്റിയുള്ള...














